ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:32, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 169: | വരി 169: | ||
കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി. | കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി. | ||
'''ഓഫീസ് കവർ നിർമ്മാണം''' | |||
പ്രവർത്തനാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിവിധ തൊഴിലുകളിൽ താല്പര്യ മുണർത്തുന്നതിനു ഓഫീസ് | |||
കവർ നിർമ്മിക്കുകയും സ്കൂൾ ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. | |||
'''ലഹരി വിരുദ്ധ ദിനം''' | |||
ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . |