ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
23:28, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 118: | വരി 118: | ||
രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത് ഭാരവാഹികൾ എന്നിവരെല്ലാം വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ ഇലക്ഷൻ ചുമതല എസ് .എസ് വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി നായർ എന്നിവരുടെ സഹായത്തോടെ യൂ .പി വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ പ്രക്രിയ കുട്ടികൾക്ക് വളെരെ ഇഷ്ടപ്പെട്ടു .ഈ പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു. | രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത് ഭാരവാഹികൾ എന്നിവരെല്ലാം വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞ് ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ട് ഇറങ്ങിയത് .സ്കൂൾ ഇലക്ഷൻ ചുമതല എസ് .എസ് വിഭാഗം അദ്ധ്യാപിക ശ്രീമതി. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി..വിനിതകുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്. യൂ .പി അദ്ധ്യാപകരായ ശ്രീമതി.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി നായർ എന്നിവരുടെ സഹായത്തോടെ യൂ .പി വിഭാഗം ഇൻസ്റ്റളേഷൻ നടന്നു. ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ പ്രക്രിയ കുട്ടികൾക്ക് വളെരെ ഇഷ്ടപ്പെട്ടു .ഈ പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു. | ||
തുടർന്ന് പ്രവർത്തനം പൂർത്തിയാക്കി 11.00 മണിയോടെ വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന് ചെയർപേഴ്സൺ അറിയിച്ചു. | തുടർന്ന് പ്രവർത്തനം പൂർത്തിയാക്കി 11.00 മണിയോടെ വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തെരഞ്ഞെടുത്തു .ആദ്യ പാർലമെന്റ് യോഗം സെപ്തംബർ 30ന് കൂടും എന്ന് ചെയർപേഴ്സൺ അറിയിച്ചു. | ||
== മാനേജ്മെന്റ്== | |||
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മണക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പെൺകുട്ടികളുടെ സ്കൂളാണ് കാർത്തികതിരുന്നാൾ ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് മണക്കാട്. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. | |||