"എൽ എം എസ്സ് എൽ പി എസ്സ് വിരാലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തുടർന്ന് 1940ൽ ഓലമേഞ്ഞ ഷെഡിൽ സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആണ് ഇവിടെയുണ്ടായിരുന്നത്. 2005 - 2006 അധ്യയന വർഷത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ ആരംഭിക്കുകയുണ്ടായി.ഈ സ്കൂളിൽ പഠിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥികൾ സർക്കാർ സർവീസിലും മറ്റ് സംരംഭങ്ങളിലും ഉന്നത പദവികൾ അലങ്കരിച്ചു വരുന്നു. ഇപ്പോൾ ഈ കലാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാൽ അദ്ധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഒരു ആയയും പ്രവർത്തിച്ചുവരുന്നു.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228288" എന്ന താളിൽനിന്ന് ശേഖരിച്ചത്