"എച്ച് എസ് പെങ്ങാമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
കൊല്ലവർഷം 1114 ഇടവത്തിലെ (1938) അദ്ധ്യയനവർഷാരംഭത്തിലാണ് ഈ വിദ്യാലയം സ്ഥ്പിതമായത്.ശ്രീ.പി.പി.ചുമ്മാർ മാസാറ്ററുടെ ജേഷ്ഠ സഹോദരനായ ശ്രീ.പി.പി.ഉക്രുവാണ്‌  ഈ വിദ്യാലയത്തിനായി സ്ഥലം വാങ്ങുകയും വിദ്യാലയം ഉണ്ടാക്കുകയും ചെയ്തത്.വിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനും മേനേജറും ശ്രീ.പി.പി.ചുമ്മാർ മാസാറ്റായിരുന്നു.
Kochi Northern Divitional Chief inspector Sri S.V VENKIDACHALAM അവർകളടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി രാജ്യത്തെ ഡയറക്ടർ റാവു ബഹദ്ദൂർ I.N മേനോൻ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തി.ഈ നാട്ടിൽ ഒരു ലോവർ സെക്കണ്ടറി സ്കൂളിന്റെ ആവശ്യം മനസ്സിലാക്കിയ ഡയറക്ടർ ഇതിനെ സെല്ഫ് സപ്പോർട്ടിങ് സ്കൂളായി അംഗീകരിച്ചു . <p>  1946-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ  '''കെ വിശ്വനാഥഅയ്യർ ''' .പ്രഥമാദ്ധ്യാപകനും മേനേജറും''' ശ്രീ.പി.പി.ചുമ്മാർ  ''' രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുളള ന്നിലയിൽ ആയിതീർന്നു
1,924

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228188" എന്ന താളിൽനിന്ന് ശേഖരിച്ചത്