"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 161: വരി 161:


=== '''സചിത്രപുസ്തകം''' ===
=== '''സചിത്രപുസ്തകം''' ===
ഒന്ന് രണ്ട് ക്ലാസ്സുകളിലെ പഠനം രസകരവും ലളിതവും രസകരവും  അക്ഷരജ്ഞാനം ഉറപ്പിക്കുന്നതുമാക്കി മാറ്റുന്നതിനായി കേരളം സർക്കാർ നടപ്പിലാക്കിയ പദ്ദതിയാണ് സചിത്ര പുസ്തകം .ചിത്രങ്ങളും ഒറിഗാമി രൂപങ്ങളും പുസ്തകത്തിൽ പകർത്തി പാഠം ഉണ്ടാക്കാൻ ഇത് വഴി കുട്ടികൾക്ക് കഴിയും.ഇതിന്റെ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചു ശില്പശാല നടത്തി.പഠനോപകങ്ങൾ നിമ്മിച്ചു.


=== സചിത്രസംയുക്ത ഡയറി ===
=== സചിത്രസംയുക്ത ഡയറി ===
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2222727" എന്ന താളിൽനിന്ന് ശേഖരിച്ചത്