ജി.എം.എൽ.പി.എസ്. കിഴുപറമ്പ് (മൂലരൂപം കാണുക)
14:53, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017സ്കൂൾതല പ്രവർത്തനങ്ങൾ
(പ്രത്യേകതകള്‍) |
(സ്കൂൾതല പ്രവർത്തനങ്ങൾ) |
||
വരി 43: | വരി 43: | ||
== '''ഭൗതികസൗകര്യങ്ങള്‍ ==2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടില്‍ നിന്ന് 3 ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകള്‍ നിലയായി 2 റൂമുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2008 ല്‍ കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വിശാലമായ കമ്പ്യൂട്ടര്‍ റൂം കമ്പ്യൂട്ടര്‍ പഠനത്തിന് പുറമെ മീറ്റിംഗുകള്‍, വിവിധപരിശീലന ക്ലാസുകള്‍ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് വാങ്ങി നല്‍കി. ഇന്ന് പഞ്ചായത്ത് തന്നെ നല്‍കിയ ഒരു സ്റ്റേജും സ്കൂളിന് ഉണ്ട്. കുട്ടികള്‍ക്ക് വെയിലേല്‍ക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എല്‍. എ. പി.കെ ബഷീര്‍ സാഹിബിന്റെ 2013-14 ഫണ്ടില്‍ ഉള്‍പ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നല്‍കിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയില്‍ പഠനം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോര്‍ റൂമും ടൈല്‍സ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങള്‍ തത്സമയം എത്തിക്കാന്‍ കഴിയുന്നുണ്ട്.'''' | == '''ഭൗതികസൗകര്യങ്ങള്‍ ==2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടില്‍ നിന്ന് 3 ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകള്‍ നിലയായി 2 റൂമുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2008 ല്‍ കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വിശാലമായ കമ്പ്യൂട്ടര്‍ റൂം കമ്പ്യൂട്ടര്‍ പഠനത്തിന് പുറമെ മീറ്റിംഗുകള്‍, വിവിധപരിശീലന ക്ലാസുകള്‍ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് വാങ്ങി നല്‍കി. ഇന്ന് പഞ്ചായത്ത് തന്നെ നല്‍കിയ ഒരു സ്റ്റേജും സ്കൂളിന് ഉണ്ട്. കുട്ടികള്‍ക്ക് വെയിലേല്‍ക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എല്‍. എ. പി.കെ ബഷീര്‍ സാഹിബിന്റെ 2013-14 ഫണ്ടില്‍ ഉള്‍പ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നല്‍കിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയില്‍ പഠനം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോര്‍ റൂമും ടൈല്‍സ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങള്‍ തത്സമയം എത്തിക്കാന്‍ കഴിയുന്നുണ്ട്.'''' | ||
== | ==സ്കൂൾതല പ്രവർത്തനങ്ങൾ == | ||
പ്രവേശനോല്‍സവം | |||
ദിനാചരണങ്ങല്‍ | |||
സ്കൂള്‍ മേളകള്‍ | |||
പഠനയാത്ര | |||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് | |||
ബോധവല്‍കരണ ക്ലാസുകള്‍ | |||
PTA,CPTA,MTA,SSG,യോഗങ്ങല്‍ | |||
==അധ്യാപകര്‍== | ==അധ്യാപകര്‍== |