"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎ജൂനിയർ റഡ്ക്രോസ്: വിവിരം രചിച്ചു)
വരി 88: വരി 88:
* ഗോ ടെക്
* ഗോ ടെക്
* ജൂനിയർ റഡ്ക്രോസ്
* ജൂനിയർ റഡ്ക്രോസ്
* വിദഗ്ദ പരിശീലനങ്ങൾ
 
== വിദഗ്ദ പരിശീലനങ്ങൾ ==
'''യു.എസ്.ടി.ഗ്ളോബൽ''' ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി '''അക്ഷരം പ്രോജക്ട്''' എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.
 
'''ഐ.ഐ എസ്.ടി''' കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ  കുട്ടികൾക്ക് '''ശാസ്ത്ര പരീക്ഷണങ്ങൾ''' പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.


== ജൂനിയർ റഡ്ക്രോസ് ==
== ജൂനിയർ റഡ്ക്രോസ് ==
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽ നോട്ടങ്ങൾ എന്നിവ ചെയ്യുന്നു.[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.'''കട്ടികൂട്ടിയ എഴുത്ത്'''..]]
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.'''കട്ടികൂട്ടിയ എഴുത്ത്'''..]]


'''പഠനയാത്ര'''
'''പഠനയാത്ര'''
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219005" എന്ന താളിൽനിന്ന് ശേഖരിച്ചത്