"ഗവ. ജെ. യു. പി. സ്കൂൾ ആയിരംഏക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==

== 1950-54 കാലഘട്ടങ്ങളിൽ ആയിരമേക്കർ,200 ഏ ക്ക ർ, കത്തിപ്പാറ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് അതിൻറെ  മേൽനോട്ടത്തിൽ  ശ്രീ സി ജെ  ചാക്കോ ചൊവ്വേലിക്കുടി, കെ ജെ തോമസ്, കെ പി കുര്യൻ, കെ വി നാരായണൻ കെ കുഞ്ഞൻ, ബാലകൃഷ്ണപിള്ള,  പഞ്ചായത്ത് മെമ്പർ ആയിരുന്ന സി കെ സുകുമാരൻ തുടങ്ങിയ ആളുകളുടെ ശ്രമ ഫലമായി ആയിരംഏക്കർ റേഷൻ കടയുടെ തെക്കുഭാഗത്തുള്ള അര ഏക്കർ സ്ഥലത്ത് 60 അടി നീളത്തിലും 25 അടി വീതിയിലും ഉള്ളഒരു താൽക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി 1955 ജൂൺ മാസത്തിൽ 1,2 ,3 ക്ലാസുകൾ  തുടങ്ങി. ജാതിമത  രാഷ്ട്രീയ ബന്ധം ഒന്നുമില്ലാതെ  എല്ലാ വിഭാഗം ജനങ്ങൾക്കും  സ്വീകാര്യമായ ജനത സ്കൂൾ എന്ന് പേരിട്ടു. ശ്രീ കെ ജെ തോമസ്, ബാലകൃഷ്ണപിള്ള, ജോസഫ് ഡി വാളൂരാൻ,കെ ആർ സുകുമാരൻ, ജേക്കബ് പുല്ലുകുഴി, ദിവംഗതനായ ശ്രീ കെ പി വർക്കി എന്നിവർ അധ്യാപകരായി ചുമതലയേറ്റു. ==

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2217102" എന്ന താളിൽനിന്ന് ശേഖരിച്ചത്