"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഡിജിറ്റൽ മാഗസിൻ പ്രകാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർ  മനോജ് മാസ്റ്റർ പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർ  മനോജ് മാസ്റ്റർ പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്കപ്പെട്ട   അഞ്ചാമത്തെ മാഗസിൻ ആണ് ഇത് .   വിഷൻ  ഗൈഡ് എന്ന    ഇംഗ്ലീഷ്  പദത്തിന്റെ  അർഥം വരുന്ന  ദൃഷ്ടി സൂചി  എന്നാണ് മാഗസീനിന്റെ  പേര്.   ഹയർ  സെക്കന്ററി   അധ്യാപകൻ   രതീഷ്  മാസ്റ്റർ അധ്യക്ഷത  വഹിച്ചു .  ഹയർ സെക്കന്ററി  ഇംഗ്ലീഷ്  വിഭാഗം സീനിയർ  അധ്യാപകൻ   മുരളീധരൻ മാസ്റ്റർ  ആശംസ  അർപ്പിച്ച് സംസാരിച്ചു .  കൈറ്റ് മാസ്റ്ററും,    ചീഫ് എഡിറ്ററുമായ   പ്രമോദ് മാസ്റ്റർ  മാഗസിന്റെ  ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ച്  സംസാരിച്ചു .

ഡിജിറ്റൽ  മാഗസിൻ  പ്രകാശന ചടങ്ങ് കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=ZSd4tuBEKO0
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2216986" എന്ന താളിൽനിന്ന് ശേഖരിച്ചത്