ഗവ. യു. പി. എസ്. മണമ്പൂർ (മൂലരൂപം കാണുക)
14:42, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. U P S Manamboor}} | {{prettyurl|Govt. U P S Manamboor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മണമ്പൂർ | |സ്ഥലപ്പേര്=മണമ്പൂർ | ||
വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മണമ്പൂരിൽ സ്ഥിതി ചെയ്യുന്നു . | |||
1975-ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ശ്രീ മണമ്പൂർ ശ്രീധരൻപിള്ള, കവിയും സാഹിത്യപ്രവർത്തകനുമായ ശ്രീ മണമ്പൂർ രാജൻ ബാബു, പ്രവാസി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ മണമ്പൂർ സുരേഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ് . | |||
==ചരിത്രം== | ==ചരിത്രം== | ||
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. [[ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം|കൂടുതൽ വായനക്കായ്]] | 1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. [[ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം|കൂടുതൽ വായനക്കായ്]] |