"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

==ലിറ്റിൽ കൈറ്റ്സ്==
സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി  " ലിറ്റിൽ കൈറ്റ്സ്  "  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.  "  ലിറ്റിൽ കൈറ്റ്സ്  "  റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,  2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി  എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.
== ഡിജിറ്റൽ പൂക്കളം 2019 ==
== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:42071-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:42071-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
വരി 23: വരി 25:
                       എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയ‌ുംനൽകി.  
                       എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ്സ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയ‌ുംനൽകി.  
                      
                       എല്ലാ വർഷവ‌ും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്ക‌ുന്നത‌ും ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളാണ്.,</FONT>
                       എല്ലാ വർഷവ‌ും സ്കൂൾതല ഡിജിറ്റൽ മാഗസീൻ തയ്യാറാക്ക‌ുന്നത‌ും ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളാണ്.,
   [[പ്രമാണം:42071sp.png]]              <font color=red> ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികള‍ുടെ ആദ്യബാച്ച്</font>
   [[പ്രമാണം:42071sp.png]]              <font color=red> ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികള‍ുടെ ആദ്യബാച്ച്</font>
                                                                <font color=red> 2018 - '20</font></b>
                                                                  <font color=red> 2018 - '20</font></b>
== <B><FONT COLOR=RED>2021 -'22</FONT>==
== <B><FONT COLOR=RED>2021 -'22</FONT>==
2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതിക‍ൂല സാഹചര്യങ്ങളായിര‍ുന്നിട്ട‍ും യ‍ൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ട‍ുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പ‍ുറമേ സാമ‍ൂഹമാധ്യമങ്ങൾ ഉപയോഗിക്ക‍ുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക‍ുറിച്ച് ക‍ുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്ക‍ും , ക‍ുട്ടികൾക്ക് മാത്രമായ‍ും നടത്തിയ " സത്യമേവ ജയതേ " എന്ന പരിശീലനം വളരെ ശ്രദ്ധേയമായിര‍ുന്ന‍ു.

1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2214125" എന്ന താളിൽനിന്ന് ശേഖരിച്ചത്