"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
11:01, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024എന്റെ വിദ്യാലയം പേജ്
(എന്റെ വിദ്യാലയം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(എന്റെ വിദ്യാലയം പേജ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
'''<u>എന്റെ വിദ്യാലയം</u>''' | |||
മുണ്ടോത്തുപറമ്പ് ഗവൺമെൻറ് യുപി സ്കൂളിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ ഏറെ സംഭാവനകൾ നൽകിയ സ്ഥാപനമാണിത്. 2002 മുതൽ 2017 വരെ ഈ സ്കൂളിന്റെ വളർച്ചയിൽ, പ്രധാന അധ്യാപകൻ എന്ന നിലയിൽ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്. ഈ വിദ്യാലയത്തിന് വരും നാളുകളിൽ കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു | |||
അഹമ്മദ് മാസ്റ്റർ | |||
റിട്ട. ഹെഡ്മാസ്റ്റർ |