കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
08:53, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
||
വരി 56: | വരി 56: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
2009ല്‍ ശുചിത്വ വിദ്യാലയ അവാര്‍ദു കരസ്ഥമാക്കി.2009-2010ലും, 2010-2011ലും, 2015-2016ലും തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി.ടി.എ അംഗീകാരവും ലഭിച്ചു.സബ് ജില്ലാ/ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു.പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. | |||
2009ല്‍ ശുചിത്വ വിദ്യാലയ അവാര്‍ദു കരസ്ഥമാക്കി. | |||
2009-2010ലും, 2010-2011ലും, 2015-2016ലും തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. | |||
2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. | |||
2013-2014ല്‍ മികച്ച പി.ടി.എ അംഗീകാരവും ലഭിച്ചു. | |||
സബ് ജില്ലാ/ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു. | |||
പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. | |||
കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. | |||
അങ്ങനെ നല്ല കുറെയധികം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച്ചവെച്ചുകൊണ്ട് കൊച്ചുമറ്റം എല്‍. പി. സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. | അങ്ങനെ നല്ല കുറെയധികം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച്ചവെച്ചുകൊണ്ട് കൊച്ചുമറ്റം എല്‍. പി. സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. | ||