"സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
2023 ജൂൺ 19 ന് വായനത്തോടനുബന്ധിച്ച് വായന വാരാചരണം നടത്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനം, ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, നവംബർ 1 കേരളപ്പിറവി, നവംബർ 14 ശിശുദിനം, ഒക്ടോബർ  2 ഗാന്ധിജയന്തി  മുതലായ എന്നീ ദിനങ്ങളിൽ  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുകയും പതിപ്പ്, പാട്ട്, കവിത, നിർമാണം , റാലി, സമ്മേളനം, ബോധവൽക്കരണ ക്ലാസ്, എന്നിവയും സംഘടിപ്പിച്ചു.

=മാനേജ്മെന്റ്=
== മാനേജ്മെന്റ് ==
 
ചങ്ങനാശ്ശേരി അതിരൂപതയുടെ  ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾന്റെ നേതൃത്വത്തിലാണ് തേക്കുപാറ സെന്റ് മേരിസ് എൽ പി സ്കൂൾ. ചങ്ങനാശ്ശേരി അതിരൂപതയുടെ  പരമോന്നത  പ്രേക്ഷിത മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. 13 ഫൊറോനകളും 300 ൽ അധികം പള്ളികളും പള്ളികുടങ്ങളും അതിരൂപതയുടെ കീഴിൽ വരുന്നു. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. മനോജ് കറുകയിൽ ആണ്.  

625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2209704" എന്ന താളിൽനിന്ന് ശേഖരിച്ചത്