എ.എം.യു.പി.എസ് മമ്പാട്/ചരിത്രം (മൂലരൂപം കാണുക)
21:08, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1947 ൽ ഒരു പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്. | {{PSchoolFrame/Pages}}1947 ൽ ഒരു പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയംസ്ഥാപിക്കപ്പെട്ടത്.മമ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നായിക കല്ലായി 1949 ൽ ഒന്നു മുതൽ ഏഴ് വരെയുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനമായി മമ്പാട് എ എം യു പി സ്കൂൾ ഉയർന്നു വന്നു. അന്നത്തെ അധികാരിയായിരുന്ന അത്തൻ മോയിൻ അധികാരിയാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ സ്ഥാപകൻ. വിശാലമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് വേണ്ടുന്ന രീതിയിലുള്ള കെട്ടിടങ്ങളോ ഫർണിച്ചറുകളോ ഉണ്ടായിരുന്നില്ല .പിന്നീട് വന്ന മാനേജർമാരുടെ പ്രവർത്തനഫലമായി 1500 ഓളം കുട്ടികൾക്ക് പഠിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നമ്മൾ ഈ കാണുന്ന രീതിയിൽ രൂപം കൊണ്ടു. |