"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
==       ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . ==
==       ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . ==


==       ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ കെ .ചന്ദ്രശേഖര പിള്ള ആയിരുന്നു .തുടർന്ന് ശ്രീമതി പി .ശ്രീമതി അമ്മയും ശ്രീ എൻ .അപ്പുക്കുട്ടനും ആ സ്ഥാനം വഹിച്ചിരുന്നു .നിലവിൽ ശ്രീ എസ്‌ .ആർ .വിനോദ് കുമാർ ആണ് പ്രഥമ അധ്യാപകൻ .അൻപതോളം കുട്ടികളും നാല് അധ്യാപകരും ആണ് ഇപ്പോൾ ഉള്ളത് .കൂടാതെ മുപ്പതോളം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു .[[കൂടുതൽ അറിയാൻ]]  ==
==       ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .lഎൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് .
        കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു .
        വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ്‌ അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2207099" എന്ന താളിൽനിന്ന് ശേഖരിച്ചത്