പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ചരിത്രം (മൂലരൂപം കാണുക)
00:18, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2024added Category:ജെ using HotCat
(ചെ.)No edit summary |
(ചെ.) (added Category:ജെ using HotCat) |
||
വരി 2: | വരി 2: | ||
1976 ജൂണിൽ 5,6 എന്നീ ക്ലാസ്സുകളാണ് ആരംഭിച്ചത്. സ്കൂൾ പ്രവർത്തനം ആരംഭിച്ച സമയത്ത് 134 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. എച്ച്എം ഇൻ-ചാർജ്ജ് ആയി ശ്രീമതി മോളി അലക്സാണ്ടറും, മറ്റ് ആറ് അദ്ധ്യാപകരും നിയമിതരായി. സ്കൂൾ രേഖ പ്രകാരം ശ്രീമതി എ പി സൈനബ ആണ് ആദ്യ വിദ്യാർത്ഥി. പിന്നീട് 2 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് കീഴിലുള്ള പത്തനാപുരം ദയറയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്കൂൾ ഏറ്റെടുത്തു. പുതിയ മാനേജ്‌മെന്റിന് റവ: ഫാ: സ്ലീബാ കെ എബ്രഹാം ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു. | 1976 ജൂണിൽ 5,6 എന്നീ ക്ലാസ്സുകളാണ് ആരംഭിച്ചത്. സ്കൂൾ പ്രവർത്തനം ആരംഭിച്ച സമയത്ത് 134 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. എച്ച്എം ഇൻ-ചാർജ്ജ് ആയി ശ്രീമതി മോളി അലക്സാണ്ടറും, മറ്റ് ആറ് അദ്ധ്യാപകരും നിയമിതരായി. സ്കൂൾ രേഖ പ്രകാരം ശ്രീമതി എ പി സൈനബ ആണ് ആദ്യ വിദ്യാർത്ഥി. പിന്നീട് 2 വർഷത്തിന് ശേഷം മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് കീഴിലുള്ള പത്തനാപുരം ദയറയുടെ കോർപ്പറേറ്റ് മാനേജ്‌മെന്റ് സ്കൂൾ ഏറ്റെടുത്തു. പുതിയ മാനേജ്‌മെന്റിന് റവ: ഫാ: സ്ലീബാ കെ എബ്രഹാം ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു. | ||
[[വർഗ്ഗം:ജെ]] |