"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/സാമൂഹ്യശാസ്ത്രം/മികവുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
=== ശിശുദിനം ===
=== ശിശുദിനം ===
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി .നെഹ്റുവിനെ കുറിച്ചുള്ള പാട്ടുകൾ ,ജീവചരിത്രക്കുറിപ്പ് എന്നിവ അവതരിപ്പിച്ചു. കുട്ടികൾ നെഹ്റുവിൻറെ വേഷം ധരിച്ചു ,പേപ്പറുകൾ കൊണ്ട് നെഹ്റു തൊപ്പി ,റോസാപ്പൂവ് എന്നിവ നിർമ്മിച്ചു .ശിശുദിനറാലി നടത്തി
=== റിപ്പബ്ലിക് ദിനാഘോഷം ===
ജി യു പി എസ് മുണ്ടോത്ത് പറമ്പിൽ റിപ്പബ്ലിക് ദിനാഘോഷം അതിഗംഭീരമായി നടന്നു. മുഖ്യാതിഥി ബോക്സിങ്  കിക്  വിഭാഗത്തിൽ ഗോൾഡ് മെഡലിസ്റ്റും നാഷണൽ വിന്നറും ആയ ഡാനിഷ് സി കെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ ശരീഫ് പൊട്ടിക്കല്ല് അധ്യക്ഷം വഹിച്ച ചടങ്ങിൽ  പിടിഎ ,എസ് എം സി അംഗങ്ങൾ ,മാർഷൽ ആർട്സ് മാസ്റ്റർ ബാപ്പുട്ടി എന്നിവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു . എസ്. ആർ ജി കൺവീനർ   ഭരണഘടന ആമുഖം അവതരിപ്പിച്ചു. എസ് എസ് ക്ലബ് കൺവീനർ   കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി.  കായികാധ്യാപകൻ മുഹിയുദ്ദീനൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാകായിക പ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.  മാർഷ്യൽ ആർട്സ്  മാസ്റ്റർ ബാപ്പുട്ടിയുടെ നേതൃത്വത്തിൽ കുട്ടികളും ടീമും  അവതരിപ്പിച്ച മാർഷ്യൽ ആർട്സ് പ്രകടനം കാണികൾക്ക് അതീവ ഹൃദ്യമായ വിരുന്നൊരുക്കി. പായസവിതരണം നടത്തി ചടങ്ങ് അവസാനിപ്പിച്ചു.




386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2194862" എന്ന താളിൽനിന്ന് ശേഖരിച്ചത്