"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം (മൂലരൂപം കാണുക)
19:17, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില്‍ 1891 – ല്‍ റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ. എ.എച്ച്.ലാഷ് ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു.ി | ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ നേതൃതത്തില്‍ 1891 – ല്‍ റവ.ഡോ.ക്ളോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ. എ.എച്ച്.ലാഷ് ബുക്കാനന് ഇന്സ്റ്റിറ്റ്യൂഷന് ഉദ്ഘാടനം ചെയ്തു.ി | ||
എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗദീപം തെളിച്ചു. | എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍, ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള് പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രെത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മാര്‍ഗ്ഗദീപം തെളിച്ചു.1945 - ല്‍ സ്കൂള്‍ ഒരു ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2009 - 2010 കാലയളവില്‍ നാട്ടകം പഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന് ഗേള്‍സ് ഹൈസ്കൂള്‍. റവ. ഡോ. കുര്യന് കോട്ടാച്ചേരില് ലോക്കല്‍ മാനേജരായും ശ്രീമതി. സുജ റേയ് ജോണ്‍ ഹെഡ് മിസ്ട്രസ്സായും | ||
ശ്രീ.റെജി കുര്യന് പി.ടി.എ. പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |