"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:31, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു. | ഉദ്ഘാടനത്തിന് ശേഷം മുഖ്യാതിഥി ശ്രീ ശങ്കരനാരായണൻ സാർ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു. ശേഷം മിഠായി വിതരണവും പായസ വിതരണവും നടന്നു. | ||
|} | |||
{| class="wikitable" | |||
|+ | |||
| | |||
== '''ബഷീർ ദിനം''' == | |||
'''ബഷീർ ദിനമായ''' ജൂലൈ 5 ന് വിവിധ ക്ലബ്ബുകളുടെ സംയുക്തഉദ്ഘാടനം നടന്നു. ശ്രീ . സുനിൽ പേഴുങ്കാടാണ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന രസകരമായ ക്ലാസ് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ബഷീർ കഥാപാത്രങ്ങളുടെ അവതരണം.ബഷീറിൻ്റെ കൃതികളുടെ പേരെഴുതിയ ഓർമ മരം, ബഷീർ അനുസ്മരണം.ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. | |||
|} | |} |