"അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:
| സ്കൂള്‍ വിലാസം= അല്‍-ജൗഹര്‍പബ്ലിക്ക്സ്ക്കൂള്‍-ഇംഗ്ലീഷ് മീഡിയം,
| സ്കൂള്‍ വിലാസം= അല്‍-ജൗഹര്‍പബ്ലിക്ക്സ്ക്കൂള്‍-ഇംഗ്ലീഷ് മീഡിയം,
                                             പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട്  
                                             പതിമംഗലം,പി.ഒ.കുന്ദമംഗലം,കോഴിക്കോട്  
0495 2800750
| പിന്‍ കോഡ്= 673571
| പിന്‍ കോഡ്= 673571
| സ്കൂള്‍ ഇമെയില്‍= aljauharpublicschool@gmail.com
| സ്കൂള്‍ ഇമെയില്‍= aljauharpublicschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= ബാധകമല്ല
| സ്കൂള്‍ വെബ് സൈറ്റ്= ബാധകമല്ല
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=അണ് എയ്ഡഡ്
| ഭരണ വിഭാഗം=അണ്‍ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
വരി 23: വരി 24:
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 140
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ഷീന.എം.പി     
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി. ഷീന.എം.പി     
വരി 31: വരി 32:
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്‍റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.

==ചരിത്രം==
==ചരിത്രം==
 
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാര്‍ത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തില്‍  നിലവില്‍ എല്‍.കെ.ജി  മുതല്‍ 4ാം  ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍  എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍  ഇവിടെ അധ്യയനം നടത്തുന്നു.  
അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍
 
  പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാര്‍ത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തില്‍  നിലവില്‍ LKG മുതല്‍ 4ാം  ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍  എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍  ഇവിടെ അധ്യയനം നടത്തുന്നു.  
കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും  വായനാമൂലയും  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്‍കി വരുന്നു.

കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.

65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217959" എന്ന താളിൽനിന്ന് ശേഖരിച്ചത്