"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(infox edit)
(ചെ.)No edit summary
വരി 69: വരി 69:
'''<big>ആമുഖം</big>'''
'''<big>ആമുഖം</big>'''

ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു...
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻറ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു..
=='''ചരിത്രം'''==
=='''ചരിത്രം'''==

വരി 78: വരി 78:
കേരളത്തിൻറ ചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.അക്ഷരവും അറിവുമെല്ലാം ഉന്നത കുലജാതർക്കും അതി സമ്പന്നർക്കും മാത്രമായിരുന്ന പഴയ കാല കേരളം. 1921 ലെ മലബാർ കലാപത്തിനു ശേഷമാണ് നമ്മുടെ നാട്ടിൽ എഴുത്തുപള്ളിക്കൂടങ്ങൾ തുടങ്ങിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെയും പിറവി അക്കാലത്താണ്. പുതിയകാവ് പള്ളിയുടെ വടക്കുവശം ഒരു കാഞ്ഞിര മരച്ചുവട്ടിലായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. കോനാട്ടു പറമ്പിൽ കൊച്ചുണ്ണി മാസ്റ്ററായിരുന്നു അന്നത്തെ ഏക അധ്യാപകൻ. പിന്നീട് കളപ്പറമ്പത്ത് ഉസ്മാൻ സാഹിബ് മാനേജരാവുകയും വിദ്യാലയം ക്ഷേത്ര പരിസരത്തേക്ക് മാറ്റുകയും ചെയ്തു.  നെടുംപറമ്പിൽ രാമൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1947 ൽ പുതിയകാവ് ഇൽഫത്തുൽ ഇസ്ലാം സഭ വിദ്യാലയം ഏറ്റെടുക്കുകയുണ്ടായി. പിന്നീട് മാനേജ് മെന്റിന്റെ ചില പ്രശ്നങ്ങളാലും കരാറിലെ വ്യവസ്ഥകൾ പാലിക്കാനാകാത്തതിനാലും വിദ്യാലയ മാനേജ് മെന്റ് ഉസ്മാൻ സാഹിബിനെ തിരിച്ചേൽപ്പിച്ചു. ശേഷം 6 മാസക്കാലം എൻ. എസ്.മുഹമ്മദ് കുഞ്ഞി ഹാജി മാനേജരായി നിയമിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1963 മെയ് അവസാനത്തോടെ ഡിപ്പാർട്ട്മെന്റിലെ പരിശോധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നമ്മുടെ സ്കൂൾ അംഗീകരിക്കപ്പെട്ടു.

         എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ   ശ്രീമതി  ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു .
         എം.ബി കുഞ്ഞബ്ദുള്ള സാഹിബ് മാനേജരായും ശ്രീ. വി.ഡി. ജോസഫ് മാസ്റ്റർ ഹെഡ് മാസ്റ്ററായും പ്രവർത്തനം തുടങ്ങിയ നമ്മുടെ വിദ്യാലയം വളർച്ചയുടെ പ്രയാണം ആരംഭിച്ചു. ഇക്കാലയളവിൽ ശ്രീ. എം.വി കാദർ മാസ്റ്റർ, ശ്രീമതി പി. വിശാലാക്ഷി ടീച്ചർ, ശ്രീ കെ.എച്ച്. ബാപ്പുഞ്ഞി മാസ്റ്റർ ശ്രീ.കെ.കെ അബ്ദുൾ മജീദ് മാസ്റ്റർ ,ശ്രീമതി കെ.കെ കമലാവതി ടീച്ചർ ,ശ്രീമതി വി.ഭാരതി ടീച്ചർ ,ശ്രീ. കെ സാലി ലൂയിസ് മാസ്റ്റർ എന്നിവരായിരുന്നു പ്രധാനാധ്യാപകർ.തുടർന്ന് 2016 ജൂണിൽ   ശ്രീമതി  ആർ വാസന്തി ടീച്ചർ പ്രധാനാധ്യാപിക ആയി ചുമതലയേറ്റു. ശാന്തനും സൗമ്യനും സത്യസന്ധനുമായിരുന്ന ശ്രീ എം.ബി കുഞ്ഞബ്ദുള്ള സാഹിബിന്റെ മേൽനോട്ടം ഈ വിദ്യാലയത്തെ ഒരു ജനകീയ വിദ്യാലയമാക്കി മാറ്റാൻ ഏറെ സഹായിച്ചിട്ടുണ്ട് .2004 സെപ്തംബർ 15 ന്, അരനൂറ്റാണ്ടിലേറെക്കാലം മനേജരായിരുന്ന ആദരണീയനായ എം.ബി കുഞ്ഞബ്ദുള്ള സാഹിബ് അന്തരിച്ചു. തുടർന്ന് മകൻ ശ്രീ.എം.കെ അബ്ദുൾ റഷീദ് ഏകദേശം 2 വർഷത്തോളം മാനേജരായി .അതിനു ശേഷമാണ് ശ്രീ എം .കെ സെയ്ഫുദ്ദീൻ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനമേറ്റെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. വിദ്യാലയത്തിന്റെ ഉന്നതിക്കായി നമ്മുടെ പ്രിയപ്പെട്ട മാനേജർ ശ്രീ എം.കെ സെയ്ഫുദ്ദീൻ അവർകളുടെ സജീവ സാന്നിദ്ധ്യം എപ്പോഴും ഉണ്ട്. അദ്ദേഹത്തിന്റെ പ്രയത്ന ഫലമായി ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയൊരു  വിദ്യാലയ സമുച്ചയം രൂപം കൊണ്ടു.

=='''മാനേജ് മെ൯റ്'''==
=='''മാനേജ് മെ൯റ്'''==
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2176675" എന്ന താളിൽനിന്ന് ശേഖരിച്ചത്