ജി.എം.യു.പി.എസ്. ചെമ്മങ്കടവ് (മൂലരൂപം കാണുക)
12:31, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി ഒരു LP സ്കൂൾ പ്രവർത്തനമാരംഭിച്ചു. കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്. [[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കാൻ സൗകര്യമുള്ള കോഡൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യുപി സ്കൂളാണ് ചെമ്മങ്കടവ് ജി എം യുപി സ്കൂൾ | |||
നാലു ബ്ലോക്കുകുകളിലായി കൊണ്ടാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്. | |||
മൂന്ന് ബ്ലോക്കുകൾക്ക് രണ്ട് നിലകളും ഒരു ബ്ലോക്കിന് മൂന്ന് നിലകളുമാണുള്ളത്. ഒരു കെട്ടിടത്തിന്റെ മുകൾ ഭാഗം ഓട് മേഞ്ഞതും മറ്റൊരു കെട്ടിടം ഷീറ്റിട്ടതുമാണ്. | |||
30 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം , സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് റൂം എന്നിവ അടങ്ങുന്നു. | |||
11 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സൗകര്യം ഉണ്ട്. | |||
പാചകപ്പുര, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട്. | |||
85 സെൻറ് ഭൂമിയിലാണ് സ്കൂൾ കോമ്പൗണ്ട് നിലനിൽക്കുന്നത്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ബാത്റൂം സൗകര്യങ്ങളുണ്ട്. | |||
സ്മാർട്ട് റൂം ഡിജിറ്റൽ ടച്ചിങ് സ്ക്രീൻ അടങ്ങിയതാണ് . | |||
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകുന്നുണ്ട്. | |||
7500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്. | |||
ഒരു ബസ് ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 87: | വരി 110: | ||
[[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ]] | [[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 143: | വരി 164: | ||
== പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ == | == പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ == | ||
പാലോളി മുഹമ്മദ് കുട്ടി | {| class="wikitable mw-collapsible mw-collapsed" | ||
|+ | |||
അഡ്വക്കേറ്റ് കെ എൻ എ കാദർ | !No | ||
!പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ | |||
ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി | !കാലയളവ് | ||
|- | |||
കെ. ടി റബീഉള്ള | |1 | ||
|പാലോളി മുഹമ്മദ് കുട്ടി | |||
| | |||
|- | |||
|2 | |||
|അഡ്വക്കേറ്റ് കെ എൻ എ കാദർ | |||
| | |||
|- | |||
|3 | |||
|ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി | |||
| | |||
|- | |||
|4 | |||
|കെ. ടി റബീഉള്ള | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |