"എം. എൽ. പി. എസ്. പാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

873 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2024
.
(.)
(.)
വരി 71: വരി 71:


== <u>'''ഭൗതികസൗകര്യങ്ങൾ'''</u> ==
== <u>'''ഭൗതികസൗകര്യങ്ങൾ'''</u> ==
. ചുറ്റുമതിലോടുകൂടിയ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
47.5 സെൻ്റിൽ ചുറ്റുമതിലോട് കൂടിയ സെക്ഷൻ എ സെക്ഷൻ ബി കെട്ടിടങ്ങളിൽ ഓഫീസ് മുറിയടക്കം പന്ത്രണ്ട് ക്ലാസ് മുറികളും വിശാലമായ ഗ്രൗണ്ടിൽ ഓപ്പൺ സ്റ്റേജ്, പച്ചത്തുരുത്ത്, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം, കിണർ, ചാമ്പ് പൈപ്പ്, മീൻകുളം, ഊഞ്ഞാൽ, മ്യൂസിക് മുറി എന്നിവ ഉണ്ട്.2019-2020-ൽ സ്കൂളിൽ സെക്ഷൻ എ കെട്ടിടം പുതുക്കി പണിയുകയും, പുതിയ അടുക്കള, പുതിയ ടോയ്ലറ്റ്(ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും)സൗകാര്യങ്ങൾ ഒരുക്കുകയും, പുതിയ ഫർണിച്ചർ സൗകാര്യം (മേശ, കസേര, ഡസ്ക്, ബെഞ്ച്, ഷെൽഫ്)ഏർപ്പടുത്തുകയും ചെയ്തു.എല്ലാ ക്ലാസ് മുറികളും (എൽ.കെ.ജി, യു. കെ. ജി ഉൾപടെ) ഫാൻ, ലൈറ്റ് സൗകാര്യങ്ങളോട് കൂടി ഉള്ളവയാണ്. വിദ്യാർത്ഥികൾക്ക് ഐ.ടി മുറി, ലൈബ്രറി ഇവയുണ്ട്.
 
4 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 4 ക്ലാസ്സ്‌ മുറികളുണ്ട്.
 
എൽ കെ ജി, യു കെ ജി ക്ലാസ്സ്‌ മുറികളുണ്ട്.
 
ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌ മുറികൾ.
 
ഗ്യാസ് അടുപ്പ് ഉൾകൊള്ളുന്ന അടുക്കള.
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലെറ്റ് സൗകര്യം.


== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> ==
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2167607" എന്ന താളിൽനിന്ന് ശേഖരിച്ചത്