"ഗവ. എൽ പി എസ് കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ  കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി. [[ഗവ. എൽ പി എസ് കുന്നപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]

വരി 91: വരി 90:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

==വഴികാട്ടി==  
==വഴികാട്ടി==  

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:  8.490655063925296, 76.99756430993041| zoom=12 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2167325" എന്ന താളിൽനിന്ന് ശേഖരിച്ചത്