നസ്റത്ത് എൽപി എസ്സ് മൂത്തോട്ടിക്കൽ (മൂലരൂപം കാണുക)
14:45, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യ തിരുവിതാംകൂറില്‍ നിന്നും സാഹസികരായ ഏതാനും കുടുംബക്കാര്‍ കാര്‍ഷുകവൃത്തി ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെത്തി.പൗരഷവും ധീരതയും ഈശ്വരവിശ്വാസവും കൈ മുതലായി ഉണ്ടായിരുന്ന ഈ ഭാഗ്യാന്വേഷികള്‍ കാട്ടു മൃഗങ്ങളോടും മാറാ വ്യാധികളോടും മല്ലടിച്ച് കുടിലുകളീലും ഏറുമാടങ്ങളിലും ജിവിതം നയിച്ചു.പ്രതിബന്ധങ്ങളെ അധി ജിവിച്ച് നാളുകള്‍ പിന്‍തളളിയപ്പോള്‍ ആധ്യാത്മിക കാര്യത്തിലും മക്കളുടെ വിദ്യാഭ്യാസക്കാര്യത്തിലും ശ്രദ്ധചെലുത്താന്‍ അവര്‍ പ്രേരിതരായി | |||
കട്ടിപ്പാറ പ്രദേശത്ത് ആധ്യാത്മിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന യശഃശരിരനായ ഫാ. ജോര്‍ജ്ജ് വട്ടകുലത്തച്ചന്‍െ ശ്രമഫലമായി 1954 ല്‍ സ്കൂള്‍ ആരംഭിക്കുകയും ജൂണ്‍ 17ാം തിയതി ഗവണ്‍മെന്‍റ് അംഗികാരം ലഭ്യമാവുകയും ചെയ്തു.താല്‍കാലിക ഷെഡില്‍ ആരംഭിച്ച ഈ സ്ഥാപനം 1958 ല്‍ ദേവാലയമായി ഉപയോഗിച്ചിരിന്ന കെട്ടിടത്തിലേക്ക് മാറ്റി. | |||
പ്രബുദ്ധരായ നാട്ടുക്കാരുയും കര്‍മ്മ നിരതരായ മാനേജര്‍മാരുടെയും സേവന സന്നദ്ധരായ അധ്യാപകുരുടെയും താഗപരിശ്രമത്തിന്‍െറ ഫലമായി ഇന്നു നാം കാണുന്ന മനോഹരമായ രണ്ടു വലിയ സ്കൂള്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടു. | |||
ഈ അവസരത്തില്‍ സ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്ത മണ്‍മറഞ്ഞു പോയ എല്ലാ ശ്രേഷ്ഠവ്യക്തികളുടെയും പാവന സ്മരണക്ക് മുമ്പില്‍ ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.അതോടൊപ്പം ജിവിച്ചിരിക്കുന്ന മഹദ് വ്യക്തികളോട് ഞങ്ങള്‍ക്കളള കടമയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |