"ഗവ.എച്ച്.എസ്.എൽ.പി.എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര''. ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം  വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.''പ്രഥമാധ്യാപിക ശ്രീമതി.നാജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
സാമൂഹ്യ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ സ്ഥലമാണ് "കോലത്തു കര''.'' ഈ സ്കൂളിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ഉപദേശപ്രകാരം കോലത്തു കരക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് ഓലപ്പുര കെട്ടി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.5, 6, 7 ക്ലാസുകൾ നടത്താൻ സ്ഥലം ഇല്ലാതിരുന്നതിനാൽ കുളത്തൂർ കോലത്തു കരക്ഷേത്രത്തിലെ അധികാരികളുമായി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം  വക ഭൂമിയിൽ ക്ലാസ്സ് മുറികൾ കെട്ടി നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമി കെട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നുമായിരുന്നു വ്യവസ്ഥ. സ്വന്തമായി കെട്ടിടവും സ്ഥലവും ലഭിക്കുന്ന അവസരത്തിൽ ക്ഷേത്രഭൂമിെക്കട്ടിട മുൾപ്പെടെ തിരികെ നൽകാമെന്നായിന്നു വ്യവസ്ഥ. കാഞ്ഞള്ളാത്തുവീട്ടിൽ അധികാരി എന്നറിയപ്പെടുന്ന ആളിൻ്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്കൂൾ അനുവദിച്ചു.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.ആദ്യത്തെ ഹെഡ്മാസ്റ്റർ കൊച്ചാപ്പനായിരുന്നു. 1952-ൽ 6 മുറികളോടുകൂടിയ ഒരു കെട്ടിടം പണികഴിപ്പിച്ച് തൊട്ടടുത്തായി ഹൈസ്കൂൾ തുടങ്ങുകയും ചെയ്തു.പ്രഥമാധ്യാപിക ശ്രീമതി.നാജ.ആർ.എച്ച് ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2159852" എന്ന താളിൽനിന്ന് ശേഖരിച്ചത്