kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(number of students in HS and HSS) |
(ചെ.) (→ചരിത്രം) |
||
വരി 72: | വരി 72: | ||
==ചരിത്രം== | ==ചരിത്രം== | ||
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ. | |||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | ||
വരി 81: | വരി 80: | ||
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ '''ഹൈ ടെക്''' ആയി മാറി. | ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ '''ഹൈ ടെക്''' ആയി മാറി. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
വരി 102: | വരി 96: | ||
=മുൻ സാരഥികൾ = | =മുൻ സാരഥികൾ = | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
=== സ്കൂൾ വിഭാഗം === | |||
ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിർമല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പൻ നായർ, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി സുധ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി ലില്ലി, ശ്രീമതി ഇന്ദു, ശ്രീ ബദർസമൻ, ശ്രീ മുഹമ്മദ് ബഷീർ, ശ്രീമതി സലീന . | ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിർമല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പൻ നായർ, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി സുധ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി ലില്ലി, ശ്രീമതി ഇന്ദു, ശ്രീ ബദർസമൻ, ശ്രീ മുഹമ്മദ് ബഷീർ, ശ്രീമതി സലീന . | ||
== | === '''ഹയർസെക്കണ്ടറി വിഭാഗം''' === | ||
ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ, കെ ആർ കൃഷ്ണലേഖ, ശ്രീ. സജി | ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ, കെ ആർ കൃഷ്ണലേഖ, ശ്രീ. സജി | ||
== പ്രശസ്തരായ | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (മലയാളഭാഷാ പണ്ഡിതൻ ) | വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (മലയാളഭാഷാ പണ്ഡിതൻ ) | ||
വരി 121: | വരി 115: | ||
പ്രദീപ് ഐ ഐ റ്റി (പ്രൊഫസർ ) | പ്രദീപ് ഐ ഐ റ്റി (പ്രൊഫസർ ) | ||
=മികവ്= | == '''അംഗീകാരങ്ങൾ''' == | ||
== '''അധിക വിവരങ്ങൾ''' == | |||
===== പ്രധാന വാർത്തകൾ ===== | |||
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി. | |||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | |||
===== മികവ് ===== | |||
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം, | ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം, | ||
വരി 128: | വരി 131: | ||
തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }} | തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന് പോത്തൻകോട് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }} | ||
<!--visbot verified-chils->--> | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം ==<!--visbot verified-chils->--> |