"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 69: വരി 69:
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സർക്കാർ വിദ്യലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വർഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂൾ മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. 1870 പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച 1968ൽ പ്രൈമറി തലത്തിൽ നിന്നും ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1998 ൽ ഹയർസെക്കൻഡറി  കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു.
കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും  വലിയ സർക്കാർ വിദ്യാലയമായ   തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതാണ്ട്  150 -ലധികം വർഷങ്ങളുടെ മഹത്തായ പാരമ്പര്യമാണുള്ളത് . നഴ്സ്സറി  മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യാലയത്തിനുണ്ട്.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. 1870 പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച് 1968ൽ പ്രൈമറി തലത്തിൽ നിന്നും ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1998 ൽ ഹയർസെക്കൻഡറി  കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു.




113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2157063" എന്ന താളിൽനിന്ന് ശേഖരിച്ചത്