"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


ദി ഡെയ്ൽ വ്യൂ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന സ്ഥാപനമാണ് നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ. ശ്രീ. ക്രിസ്തു ദാസ് അവർകളുടെ നേതൃത്വത്തിൽ  1997 -ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 2015 -ൽ സർക്കാർ അംഗീകാരം നൽകി. 17 വിദ്യാർത്ഥികളുമായി  കചിയൂർക്കോണത് ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കാട്ടാക്കട താലൂക്കിലെ മികച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തിക്കുന്നു. മതേതരത്തിൽ ഊന്നൽ നൽകി കുട്ടികളുടെ നല്ല ഭാവിക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 545 കുട്ടികൾ പഠിക്കുന്നു.
മാനേജർ : ശ്രീ. സി. ക്രിസ്തു ദാസ്
ഡയറക്ടർ : ശ്രീമതി . ഡീന എസ് ആൽഫി


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215619" എന്ന താളിൽനിന്ന് ശേഖരിച്ചത്