ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം (മൂലരൂപം കാണുക)
12:30, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
<font color= | <font color=blue size="4"> ഏതൊരു ദേശത്തിന്‍റെയും സാംസ്കാരികവും ഭൗതികവുമായുള്ള വളര്‍ച്ച ആ ദേശത്തിലെ ആരാധനയാലയങ്ങളുടെ വളര്‍ച്ചയുമായി ബന്ധമുണ്ട്. ഇതു പരണിയം ദേശത്തെ പറ്റിയും ഉള്ള സത്യമാണ്.1840 മുതല്‍ ഇടയ്ക്കിടെ ഉള്ള വിദേശ മിഷണറിമാരുടെ പരണിയം സന്ദര്‍ശനം ഇപ്പോള്‍ പരണിയം സി എസ് ഐ സഭാ മന്ദിരത്തിനു തൊട്ടു കിഴക്കുള്ള കീഴെ മുണ്ടേണിപുരയിടത്തില്‍ ഒരു കുടുപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിന് പ്രേരകമായി. ആരാധനാലയങ്ങളോടൊപ്പം ഒരു പള്ളിക്കൂടം സ്ഥാപിക്കുക വിദേശ മിഷണറിമാരുടെ രീതിയായിരുന്നു. ഇങ്ങനെ സ്ഥാപിതമായ ഷെഡാണ് പരണിയം സ്കൂളിന്‍റെ ആദ്യ കെട്ടിടം.അവിടെ ആദ്യം പഠിപ്പിച്ചിരുന്നത് ത്രീ ആര്‍ട്ട്സ് ആയിരുന്നു.അന്നത്തെ പഠനമാധ്യമം മലയാളം ആയിരുന്നു.ഈ ക്ലായില്‍ പഠിച്ചിരുന്നവര്‍ക്ക് നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒമ്പതാം ക്ലാസ്സ് കഴിയുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഇംഗ്ലീഷ് കോഴ്സും.അതായിരുന്നു അന്നത്തെ പഠനരീതി. | ||
സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയില്‍ അക്കാലത്ത ഭരണകര്‍ത്താക്കള്‍ക്കോ ജന പ്രമാണികള്‍ക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂള്‍ സ്ഥാപിക്കുന്നതിന്‍റെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സര്‍ക്കാരില്‍ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താല്‍ ധനം സ്വരൂപിച്ച് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ കാലാന്തരത്തില്‍ പെണ്‍പള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു.അപ്പോഴേക്കും ആണ്‍പള്ളിക്കൂടത്തെ ഒരു മിഡില്‍ സ്കൂളായി മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് 1960 മുതല്‍ തന്നെ വൈ.എംംസി.എ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ല്‍ ശ്രീ ജെ വര്‍ഗ്ഗീസ് പ്രസിഡന്‍റായും എന്‍,ദേവദാസ് കണ്‍വീനറായും നിലവില്‍ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിന്‍റെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യില്‍ തന്നെ ലൈബ്രറി വിഭാഗത്തില്‍ ടി കോനാന്‍വിള മേക്കുംമുറി വടക്കേവീട്ടില്‍ ഡി സ്റ്റീഫന്‍റെ പ്രയത്നത്താല്‍ ഒരു നേഴ്സറി സ്കൂളും 1972 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു | സ്കൂളിലേക്കുള്ള മാറ്റം വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയില്‍ അക്കാലത്ത ഭരണകര്‍ത്താക്കള്‍ക്കോ ജന പ്രമാണികള്‍ക്കോ ഉത്സാഹമുണ്ടായിരുന്നില്ല. വളരെ ഇഴഞ്ഞുള്ള പോക്കായിരുന്നു.പരണിയം വൈ.എം.സി.എ സ്ഥാപിതമായതോടെ അദ്ദേഹം സ്കൂള്‍ സ്ഥാപിക്കുന്നതിന്‍റെ ചുമതല വൈ.എം.സി.എ യ്ക്ക് ഏല്പിച്ചു.അദ്ദേഹം ഇതുനുവേണ്ട അനുവാദം സര്‍ക്കാരില്‍ നിന്നും നേടി വൈ.എം.സി.എ യുടെ സഹായത്താല്‍ ധനം സ്വരൂപിച്ച് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംനിന്ന പുരയിടത്തേക്ക് ഒരു ഭാഗം പൊതുധനം കൊണ്ടു വാങ്ങി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകളായി സ്ഥാപിച്ചു. ആദ്യക്കാലത്ത് രണ്ടു സ്കൂളുകളിലും ഏഴാം ക്ലാസ്സ് പള്ളിക്കുൂടമായി പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ കാലാന്തരത്തില്‍ പെണ്‍പള്ളിക്കൂടം തരം താഴ്ത്തി പ്രൈമറി സ്കൂളായി മാറ്റപ്പെട്ടു.1948 വരെ ഈ നിലയില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു.അപ്പോഴേക്കും ആണ്‍പള്ളിക്കൂടത്തെ ഒരു മിഡില്‍ സ്കൂളായി മാറ്റപ്പെട്ടു.അതായത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞ്തേഡ് ഫാറം വരെ ഉള്ള സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് 1960 മുതല്‍ തന്നെ വൈ.എംംസി.എ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. 1980 ല്‍ ശ്രീ ജെ വര്‍ഗ്ഗീസ് പ്രസിഡന്‍റായും എന്‍,ദേവദാസ് കണ്‍വീനറായും നിലവില്‍ വന്ന കമ്മറ്റിയുടെ ശ്രമഫലമായി 1982 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ന്നു. കുട്ടികളുടെ കുറവു മൂലം സ്കൂളിന്‍റെ ക്ഷയം ഒഴിവാക്കാനായി വൈ.എം.സി.എ യില്‍ തന്നെ ലൈബ്രറി വിഭാഗത്തില്‍ ടി കോനാന്‍വിള മേക്കുംമുറി വടക്കേവീട്ടില്‍ ഡി സ്റ്റീഫന്‍റെ പ്രയത്നത്താല്‍ ഒരു നേഴ്സറി സ്കൂളും 1972 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു | ||