ജി എൽ പി എസ് കിനാലൂർ ഈസ്റ്റ് (മൂലരൂപം കാണുക)
11:55, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
ആദരണീയനായ വാളന്നൂർ ശ്രീ മരക്കാർ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയം 1961 ൽ പ്രവർത്തനമാരംഭിച്ചത്.ശ്രീ നായരു വീട്ടിൽ കോ രേട്ടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് സഹായകമായി .ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അമ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ മുന്നിലെ ചളിനിറഞ്ഞ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികളും രക്ഷിതാക്കളും കുട്ടികൾക്കു സമർപ്പിച്ചു. | ആദരണീയനായ വാളന്നൂർ ശ്രീ മരക്കാർ കുട്ടി ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയം 1961 ൽ പ്രവർത്തനമാരംഭിച്ചത്.ശ്രീ നായരു വീട്ടിൽ കോ രേട്ടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് സഹായകമായി .ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എസ്.എസ്.എ ഓഫീസ് റൂം നൽകുകയുണ്ടായി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത് നടന്നത്. സ്കൂൾ പരിസരം നാലു വശത്തും കരിങ്കൽ ഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു.തെക്കുവശത്തും പടിഞ്ഞാറുള്ള ഭിത്തി അയൽവാസി കെട്ടി നൽകിയതാണ് .വടക്കും കിഴക്കുമുള്ള ഭിത്തിയുടെ നിർമ്മാണം ചെറിയാൻ മാസ്റ്ററുടേയും ഷുക്കൂർ മാസ്റ്ററുടേയും കാലഘട്ടത്തിലാണ് നടന്നത്. അമ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ മുന്നിലെ ചളിനിറഞ്ഞ ഗ്രൗണ്ട് മണ്ണിട്ട് നികത്തി പരിസരവാസികളും രക്ഷിതാക്കളും കുട്ടികൾക്കു സമർപ്പിച്ചു.വിശാലമായ മൂന്ന് ക്ലാസ്സ് മുറികൾ ഓഫീസ് റൂമിനോട് ചേർന്ന് നിർമ്മിച്ചു. സ്കൂൾ ആദ്യം പ്രവർത്തിച്ച കെട്ടിടം അടിമുടി നവീകരിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം നടന്നത് ശ്രീ അബ്ദുൾ ഷുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. 2013 ൽ ബാലുശ്ശേരി ഗവൺമെന്റ് കോളേജ് സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ബാലുശ്ശേരി എം.എൽ.എ.ശ്രീ പുരുഷൻ കടലുണ്ടി MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് 5 വലിയ ക്ലാസ്സ് മുറികൾ ഓഫീസ് മുറിയുടേയും ക്ലാസ്സ് മുറികളുടേയും മുകളിലായി നിർമ്മിക്കു തന്നു. ഇതു കൂടാതെ രണ്ട് വലിയ താൽക്കാലിക ഷെഡ്ഡുകളും സ്കൂളിലുണ്ട്.കോളേജ് മാറുന്നതോടെ വലിയ ഒരു യു.പി സ്കൂൾ പ്രവർത്തിക്കുന്നതിനു തക്ക വിധമുള്ള ഭൗതിക സാഹചര്യങ്ങളും അടച്ചുറപ്പു മുള്ള ഒരു ഭംഗിയുള്ള കോമ്പൗണ്ട് സ്കൂളിനുണ്ട്. ഏത് കൊടുംവേനലിലുമുള്ള ജലലഭ്യത പ്രത്യേകം എടുത്ത് പറയേണ്ടതാണ്- ശ്രീ മുഹമ്മദ് ഇഖ്ബാൽ മാസ്റ്ററാണ് നിലവിലുള്ള പ്രധാനാധ്യാപകൻ. ജാഫർ വാളന്നൂർ PTA പ്രസിഡണ്ടാണ്. | ||
വാളന്നൂർ, പനയങ്കണ്ടി, കല്ലാരം കെട്ട്, കോട്ടക്കുന്ന്, മാനാം കുന്ന്, നായര് വീട്,എം.എം.പിമ്പ്.മൊകായിക്കൽ, എടന്നൂർ എന്നിവ ഉൾപ്പെട്ട പ്രദേശമാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറയുന്നുണ്ട്. മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |