കൊച്ചുമറ്റം എൽപിഎസ് (മൂലരൂപം കാണുക)
09:37, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017→ചരിത്രം
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928 | ഈ വിദ്യാലയം സ്ഥാപിച്ചത് - 1928 | ||
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാര്ദില് 1928ല്‍ മുണ്ടക്കല്‍ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. | |||
തുടര്‍ന്നു തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷന്‍ മാര്‍ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. | |||
വിദ്യാഭ്യാസത്തിനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാന്‍ തീര്‍ത്തും ബുദ്ധിമുട്ടിയ കാലത്തില്‍ ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന സാധാരണക്കാരുടെ മക്കള്‍ക്ക് എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. | |||
സാമ്പത്തികമായി വളരെ ഞെരുക്കമാനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതല്‍ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൌതികമായ സാഹചര്യം തീര്‍ത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. | |||
2009 മുതല്‍ ശ്രീമതി | പാപ്പി സര് എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു, തുടര്‍ന്നു എം.വി. പൌലോസ്, എം.സി ഏലിയാമ്മ ,വി. എ അന്നമ്മ,അച്ചാമ്മ ചാക്കോ,അനില ബി എന്നിവര്‍ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. | ||
2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്‍ദ്ധികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. 2009ല്‍ ശുചിത്വ വിദ്യാലയ അവാര്ഡ്ാ കരസ്ഥമാക്കി. 2009-2010ലും ,2010-2011ലും , 2015-2016ലും തിരുവല്ല അതിരൂപത കോര്പ്പ റേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 2013-2014ല്‍ മികച്ച പി ടി എ അംഗീകാരവും ലഭിച്ചു,പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു. സബ് ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു. | |||
കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്ത്തടനങ്ങളും നടത്തി വരുന്നു. അങ്ങനെ കുറെ പ്രവര്ത്തവനങ്ങള് കാഴ്ച്ച്ചവേച്ച്കൊണ്ട് കൊച്ച്ചുമാട്ടം എല്‍ പി സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. | കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്ത്തടനങ്ങളും നടത്തി വരുന്നു. അങ്ങനെ കുറെ പ്രവര്ത്തവനങ്ങള് കാഴ്ച്ച്ചവേച്ച്കൊണ്ട് കൊച്ച്ചുമാട്ടം എല്‍ പി സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |