"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
== ഭൗതിക സൗകര്യങ്ങൾ. ==
== ഭൗതിക സൗകര്യങ്ങൾ. ==
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 40 കുട്ടികൾക്ക് ഒരേ സമയം കമ്പ്യൂട്ടർ പരിശീലനം നടത്താൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബും കളിസ്ഥലവും സൗകര്യപ്രദമായ ശാസ്ത്ര ലാബും എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കാവശ്യമായ ഷെൽഫുകളും ഉണ്ട്.
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന ഈ വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
 
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


യു.പി യിൽ  എട്ട്  ശുചി മുറികളും എൽ.പി ബ്ലോക്കിൽ ആറ് ശുചിമുറികകളുമുണ്ട്. എൽ.പി യിലും യു.പി.യിലും പ്രത്യേകമായ അടുക്കളയും ഭക്ഷണ വിതരണത്തിനാവശ്യമായ പാത്രങ്ങളുമുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2141997" എന്ന താളിൽനിന്ന് ശേഖരിച്ചത്