"എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


1928 ന് മുമ്പ് കൊളക്കാട് ചാലയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട് ചാലിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട് ചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.
1928 ന് മുമ്പ് കൊളക്കാ ചാലയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട് ചാലിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട് ചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.
 
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചരിത്രം|ടുതൽ  അറിയാൻ]]


                
                
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2141763" എന്ന താളിൽനിന്ന് ശേഖരിച്ചത്