"എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്'''
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്'''


മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം  ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗമായിരുന്നു ഇവിടത്തുകാർ അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് സ്വന്തമായി സ്ഥലം നൽകുവാനോ കെട്ടിടം നിർമിച്ചു നൽകുവാനോ കഴിയാത്ത സാഹചര്യത്തിലാണ്. ഈ പ്രദേശത്തിന് സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് താല്പര്യമുള്ള 7 വ്യക്തികൾ ചേർന്ന് വിദ്യാലയത്തിൻ ആയി മുന്നിട്ടിറങ്ങുകയും അവരുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറ്റിൻ പൊയി ഡെവലപ്പ് കമ്മിറ്റിയുടെ കഠിനപരിശ്രമമായി 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് പുല്ലിൻ കുന്നിലേക്ക് വിദ്യാലയം അനുവദിക്കുകയും ബഹു. എം.എൽ.എ ശ്രീ പി സീതിഹാജി തറക്കല്ലിടുകയും ചെയ്തു (1979 ൽ ) 1979-80 അധ്യായന വർഷത്തിൽ ഒന്നാം ക്ലാസിൽ 98 കുട്ടികളുമായി ഒരു വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1980-81 അധ്യായന വർഷത്തിൽ സ്വന്തമായ കെട്ടിടത്തിൽ ( ഒരു ഏക്കർ 5 സെന്റ് സ്ഥലം ) പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ അന്നും ഇന്നും പഠനം തുടരുന്നു. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ താരതമ്യേന കൂടുതലുണ്ട്. ഈ വിദ്യാലയത്തിന് നിരവധി വിദ്യാർത്ഥികൾ എൽഎസ്എസ് നേടുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിദ്യാലയത്തിന്റെ എല്ലാവിധ കാര്യങ്ങൾക്കും മുന്നിൽനിൽക്കുന്ന മാനേജർ ശ്രീ മുഹമ്മദ് മാസ്റ്റർ അവർകളുടെയും ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാലയത്തിന് സർവ്വ പുരോഗതിക്ക് മുന്നിട്ടിറങ്ങുന്ന പി.ടി.എ യുടെയും സഹായത്തോടെ നാല്പത്തി മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പണ്ടുകാലത്ത് കുറുക്കൻ കുന്ന് എന്ന് പരിഹസിച്ചിരുന്ന ഈ പ്രദേശത്ത് വിദ്യാലയത്തിന്റെ വരവോടു കൂടി ധാരാളം വികസന പ്രവർത്തനങ്ങൾ ( 2 അംഗൻവാടികൾ. വ്യവസായസ്ഥാപനങ്ങൾ ) ചുവടുവെച്ച് മുന്നേറുന്നു ഒപ്പം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും......
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം  ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.  കൂടുതൽ അറിയുവാൻ മാനേജ്മെന്റ്


==മാനേജ്മെന്റ്==
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ)
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ)
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2136369" എന്ന താളിൽനിന്ന് ശേഖരിച്ചത്