വരി 152: |
വരി 152: |
| **[[{{PAGENAME}} /എന്റെ ഗുരുനാഥൻ ]] | | **[[{{PAGENAME}} /എന്റെ ഗുരുനാഥൻ ]] |
| **[[{{PAGENAME}} /വിദ്യാഭവനം ]] | | **[[{{PAGENAME}} /വിദ്യാഭവനം ]] |

| ==  '''ചിങ്ങം ഒന്ന് മലയാളഭാഷാദിനം ''' ==

| [[{{PAGENAME}} / കുട്ടികളുടെ രചന |ചിങ്ങം ഒന്ന് മലയാളഭാഷാദിനം ]]

| '''വിദ്യാഭവനം, '''  '''മുഹമ്മദ് ഷാന്‍ ക്ലാസ്: 10 A '''

| ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-

| സ് മൃതികളൊഴുകുന്ന വിദ്യാഭവനം.

| അക്ഷരദീപം ചൊല്ലിയതാദ്യ-

| വാക്കിന്റെ വാചാലമായ് ഹൃദയം

| എന്‍ വിദ്യാലയം എന്റെ വിദ്യാലയം

| നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.

| വിദ്യതന്‍ അഴകിന്റെ പുന്ചിരി-

| തൂകുന്നു എന്‍ വിദ്യാലയം.

| എത്രയോ കുട്ടികള്‍ വന്നുപോയി.

| പക്ഷേ കളിചിരിമായാതെ,

| കുസൃതികള്‍ മായാതെ ഇന്നും

| എന്‍ മനസ്സില്‍ അണയാത്ത-

| ശോഭയായി നില്ക്കുന്നു വിദ്യാലയം.

| എന്‍ ദൈവമേ എനിക്കു നീ

| ഒരു ബാല്യം കൂടി തന്നാലും

| മനസ്സിന്റെ താളുകളില്‍

| ഓര്ത്തുവക്കാന് ഒരു വിദ്യാലയം കൂടി...........

|  എന്റെ ഗുരുനാഥന് വിനു.വി.എസ് ക്ലാസ്: 10.A

| അറിവിന്റെ അക്ഷരപൂക്കളെന്‍ മനതാരില്‍-

| വിടര്‍ത്തിയെന്‍ ഗുരുനാഥന്.

| നേര്‍വഴികാട്ടിയും നല് ബുദ്ധിയോതിയും-

| എന്‍ വഴികാട്ടിയാം ഗുരുനാഥന്.

| തെറ്റുകള്‍ ചെയ്യുമ്പോള്‍ നെഞ്ചോടണച്ചു-

| കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.

| "ജീവിതപാതയില് തെറ്റുകളാം മുള്ള്

| കാലില്‍ തറക്കുമ്പോള് വേദനിക്കും."

| ജീവിതമാം ഇരുള് പാതയില്‍ എന്നെ-

| തേജസ്സാം വിദ്യയാല്‍ നയിച്ചുവെന് ഗുരുനാഥന്.

| എന്‍ വഴികാട്ടിയാം ഗുരുനാഥന്

| ആയിരം അഭിവാദ്യങ്ങള്‍ നേരുന്നു-

| ഈ എളിയ ശിഷ്യന്........

| ==വഴികാട്ടി== | | ==വഴികാട്ടി== |