"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== ഗുരുവന്ദനം ==
== ഗുരുവന്ദനം ==
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന ഹാൾടിക്കറ്റ് ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടിയെ പിടിഎ പ്രസിഡണ്ട് സിപി ദിലീപ് അധ്യാപക പ്രതിനിധികളായ സിസ്റ്റർ സെമി മാത്യു അനിൽ മാത്യു മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എപി ഐശ്വര്യ എസ് വിരുപം ദേവി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും  സന്തോഷത്തോടെ ആസ്വദിച്ചു.
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന, ഹാൾടിക്കറ്റ് ,ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്‍മാസ്റ്റർ ജെയിംസ് കുട്ടി പി എ, പി ടി എ പ്രസിഡണ്ട് സി പി ദിലീപ് ,അധ്യാപക പ്രതിനിധികളായ സിസ്റ്റർ സിമി മാത്യു അനിൽ മാത്യു ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എ പി, ഐശ്വര്യ എസ് നിരുപം എ വി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും  സന്തോഷത്തോടെ ആസ്വദിച്ചു.
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131636" എന്ന താളിൽനിന്ന് ശേഖരിച്ചത്