"ഗവ. യു പി എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.   [[ജി യു പി എസ് ബീമാപള്ളി|കൂടുതലറിയാം]]      

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നമ്മുടെ സ്കൂളിൻ്റെ ഭൗതിക  സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.  ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. [[ഗവ. യു പി എസ് ബീമാപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 86: വരി 83:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  [[ഗവ. യു പി എസ് ബീമാപ്പള്ളി/വായനതട്ടുകട|വായനതട്ടുകട]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== അധ്യാപകർ ==
== അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 187: വരി 181:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
നമ്മുടെ സ്കൂളിനെ കൈപിടിച്ചുയർത്തിയ മുൻ സാരഥികൾ

{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 235: വരി 228:
|2013-2020
|2013-2020
|}
|}
== പ്രശംസ ==
== പ്രശംസ ==

വരി 242: വരി 234:
*ബീമാപള്ളി ദർഗ ഷരീഫിനു സമീപം
*ബീമാപള്ളി ദർഗ ഷരീഫിനു സമീപം
*മുട്ടത്തറ സീവേജ് പ്ലാന്റിന് തെക്ക് -കിഴക്ക് വശത്ത്

{{#multimaps:8.45418,76.93630| zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131528" എന്ന താളിൽനിന്ന് ശേഖരിച്ചത്