"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 41: വരി 41:
[[പ്രമാണം:34046 csis visit.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:34046 csis visit.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ്ബിലെ കുട്ടികളും ചേർന്ന്  21 /0''9'' /2023 വ്യാഴാഴ്ച കൊച്ചി ശാസ്ത്ര സമൂഹകേന്ദ്രത്തിലേക്ക് ഒരു ഏകദിന പഠനയാത്ര നടത്തുകയുണ്ടായി. 116 കുട്ടികളും ആറ് അധ്യാപകരുമായി രാവിലെ 7 30ന് സ്കൂളിൽ നിന്നും പുറപ്പെട്ട് കൃത്യം 9 മണിയോടെ അവിടെ എത്തിച്ചേർന്നു.ആമുഖപ്രഭാഷണത്തിനു ശേഷം അവിടെ അധ്യാപകരുടെ നേതൃത്വത്തിൽ  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. തുടർന്ന് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ,കണക്ക് എന്നീ വിഷയങ്ങൾക്കുള്ള കണ്ടു വിശ്വസിക്കുക ലബോറട്ടറികൾ ,കളിച്ചുകൊണ്ട് പഠിക്കുക എന്ന രീതിയിൽ പ്രായോഗികമാക്കുന്ന സയൻസ് പാർക്ക് ,ശാസ്ത്ര ഗ്രന്ഥശാല, ഐ എസ്ആർ ഒ പവലിയൻ, IEEE എന്നീ വ്യത്യസ്ത വിഭാഗങ്ങളിലായി കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 3.30 വരെ വ്യത്യസ്ത പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിജ്ഞാനപ്രദമായ ഒരു യാത്രയുടെ അവസാനം 5 മണിക്ക് മടക്കയാത്ര ആരംഭിച്ചു. അത്യന്തം പ്രയോജനകരമായ ഈ പരിപാടിയിലൂടെ കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രതത്വങ്ങൾ നേരിട്ട് പരീക്ഷണനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിനും സാധിച്ചു.

== പഠന വിനോദയാത്ര ==
എല്ലാവർഷവും നടത്താറുള്ളത് പോലെ എസ്എസ്എൽസി കുട്ടികൾക്കായി മൂന്ന് ദിവസത്തെ പഠന വിനോദയാത്ര ഒക്ടോബർ 20 മുതൽ 22 വരെ നടത്തി. മൂന്നാർ മാട്ടുപ്പെട്ടി ഡാം എക്കോ പോയൻ ടീ ഗാർഡൻ കൊടൈക്കനാൽ പില്ലർ റോക്ക് പൈൻ ഫോറസ്റ്റ് ഗുണ കേവ് കൊടൈക്കനാൽ ലേക്ക് വൈഗ ഡാം ഗ്രേപ്പ് ഗാർഡൻ പരുന്തുംപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വിനോദയാത്രയിൽ  95 കുട്ടികളും 6 അധ്യാപകരും പങ്കെടുത്തു.പാഠപുസ്തകങ്ങളോടൊപ്പം പരിസര പഠനവും വിദ്യാഭ്യാസത്തിന് ലക്ഷ്യമാണെന്ന് കുട്ടികൾ മനസ്സിലാക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ, സാഹചര്യങ്ങൾ ഇവ നേരിൽ കണ്ട് അനുഭവിക്കുന്നതിനും പഠനവിനോദ യാത്രയിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. പഠന പ്രവർത്തനങ്ങൾക്ക് അവധി നൽകി  കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കിയ ഈ വിനോദയാത്ര കുട്ടികൾക്ക് അത്യന്തം ആവേശകരവും സന്തോഷപ്രദവും ആയിരുന്നു.

== ക്രിസ് തുമസ് ആഘോഷം ==
== ക്രിസ് തുമസ് ആഘോഷം ==
വരി 53: വരി 56:
[[പ്രമാണം:34046 YIP.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|YIP CLASS]]
[[പ്രമാണം:34046 YIP.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|YIP CLASS]]
സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുന്ന പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക, അവ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ പ്രവർത്തന പഥത്തിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2024 ജനുവരി 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് യങ് ഇന്നവേറ്റേഴ്സ് പദ്ധതിയുടെ ആലപ്പുഴ ജില്ല  കോഡിനേറ്റർമാരിൽ ഒരാളായ രാധിക  ഈ സ്കൂളിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു പ്രത്യേക ക്ലാസ് നടത്തുകയുണ്ടായി.ഇതിലൂടെ തങ്ങളുടെ സ്വന്തം ആശയങ്ങൾ,കണ്ടെത്തലുകൾ ഇവ വൈ ഐ പി യിൽ രജിസ്റ്റർ ചെയ്യുന്ന വിധം കുട്ടികൾ മനസ്സിലാക്കി.

== സ്വരലയ 2024 ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിന്റെ  42 മത് സ്കൂൾ വാർഷികം 'സ്വരലയ 2024' ,2024 ഫെബ്രുവരി എട്ടാം തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ച മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഹമ്മ  കാർമൽ കോളേജ് പ്രിൻസിപ്പൽ ഫാദർ സജി ചിറ മുഖത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,വാർഡ് മെമ്പർ ശ്രീ വിഷ്ണു വി, പിടിഎ പ്രസിഡണ്ട് സി പി ദിലീപ് ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് 2023 -24 അധ്യയന വർഷത്തെ  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനനന്തരം നടത്തപ്പെട്ട കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികാഘോഷങ്ങൾ കൂടുതൽ മികവുറ്റതാക്കി.
== ഗുരുവന്ദനം ==
2024 ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഈ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സിഎംഐ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യാമ്മ ആന്റണി സ്വാഗതം ആശംസിച്ചു തുടർന്ന് കുട്ടികൾ നേതൃത്വം നൽകിയ സർവ്വമത പ്രാർത്ഥന നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ കുട്ടികളുടെ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേന ഹാൾടിക്കറ്റ് ഇൻസ്ട്രമെന്റ് ബോക്സ് എന്നിവ പ്രാർത്ഥിച്ച്, ആശീർവദിച്ച് നൽകി. ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടിയെ പിടിഎ പ്രസിഡണ്ട് സിപി ദിലീപ് അധ്യാപക പ്രതിനിധികളായ സിസ്റ്റർ സെമി മാത്യു അനിൽ മാത്യു മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേർന്നു സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികളായ അമ്പിളി എപി ഐശ്വര്യ എസ് വിരുപം ദേവി എന്നീ കുട്ടികൾ എല്ലാ അധ്യാപകർക്കും അനധ്യാപകർക്കുമായി നന്ദി പറഞ്ഞു. പിന്നീട് നടത്തിയ സ്നേഹവിരുന്ന് എല്ലാവരും  സന്തോഷത്തോടെ ആസ്വദിച്ചു.
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131135" എന്ന താളിൽനിന്ന് ശേഖരിച്ചത്