"പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കിഴക്കൻ ഏറനാടിലെ  അവികസിതവും വിദ്യാഭ്യാസരംഗത്ത്  വളരെ  പിന്നാക്കം      നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു  രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം  തുടർപാഠം  മരീചികയായ കാലഘട്ടത്തിൽ       കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ  മൊയ്തീൻഹാജി, അടുക്കത്ത്   അബുബക്കർ   മാസ്റ്റർ  തുടങ്ങിയവരുടെ  പരിശ്രമത്തിന്റെ  ഫലമായി രാമൻക്കുത്ത് മദ്രസ്സാ  കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു  കിട്ടി. അതിനുള്ള  സ്ഥലം  പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ  ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ      പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും  തുടർന്ന്  പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി  സ്കൂൾ നിലവിൽ  വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം  മലങ്കര  ഓർത്ത‍ഡോക്സ്  സഭയുടെ കീഴിലുള്ള   [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram പത്തനാപുരം ദയറ]യുടെ   കോർപ്പറേറ്റ്  മാനേജ്മെൻറ്  സ്കുൂൾ ഏറ്റെടുത്തു
{{PSchoolFrame/Pages}}കിഴക്കൻ ഏറനാടിലെ  അവികസിതവും വിദ്യാഭ്യാസരംഗത്ത്  വളരെ  പിന്നാക്കം      നിൽക്കുന്നതുമായ ഒരു പ്രദേശമായിരുന്നു  രാമങ്കുുത്ത്. കൂറ്റമ്പാറ എൽ.പി.സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം  തുടർപാഠം  മരീചികയായ കാലഘട്ടത്തിൽ       കെ.വി. അബ്ദുള്ളക്കുട്ടി, പരുത്തിക്കുന്നൻ  മൊയ്തീൻഹാജി, അടുക്കത്ത്   അബുബക്കർ   മാസ്റ്റർ  തുടങ്ങിയവരുടെ  പരിശ്രമത്തിന്റെ  ഫലമായി രാമൻക്കുത്ത് മദ്രസ്സാ  കമ്മറ്റിയുടെ പേരിൽ 1976 ൽ ഒരു സ്കൂൾ അനുവദിച്ചു  കിട്ടി. അതിനുള്ള  സ്ഥലം  പൂവത്തിക്കൽ അയമു, അക്കര പീടികയിൽ കുഞ്ഞുമുഹമ്മദ് എന്നിവർ  ചുരുങ്ങിയ വിലയ്ക്ക് ചുങ്കത്തറ      പുള്ളിയിൽ കരീം ഹാജിക്ക് നൽകുകയും  തുടർന്ന്  പുതിയ മാളിയേക്കൽ സയ്യിദ് അലവി എയ്ഡഡ് യുപി  സ്കൂൾ നിലവിൽ  വരുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം  മലങ്കര  ഓർത്ത‍ഡോക്സ്  സഭയുടെ കീഴിലുള്ള   [https://en.wikipedia.org/wiki/Mount_Tabor_Monastery,_Pathanapuram പത്തനാപുരം ദയറ]യുടെ   കോർപ്പറേറ്റ്  മാനേജ്മെൻറ്  സ്കുൂൾ ഏറ്റെടുത്തു.
 
മൗണ്ട് താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128547" എന്ന താളിൽനിന്ന് ശേഖരിച്ചത്