"ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം തിരുത്തി)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
AD 1900 ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആർതർ പാർക്കർ എന്ന ക്രിസ്ത്യൻ മിഷനറി നെല്ലിക്കാക്കുഴി പ്രദേശത്ത് ദീർഘകാലം പ്രശസ്തമാം വിധം പ്രവർത്തിക്കുകയുണ്ടായി.1910 ൽ ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ നെല്ലിക്കാക്കുഴി CSI സഭ സ്ഥലമേറ്റെടുത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 1918ൽ Mrs.ആർതർ പാർക്കർ, Rev ആർതർ പാർക്കർ ,Rev റസാലം പാസ്റ്റർ എന്നിവർ ചേർന്ന് സ്കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പ്രസ്തുത സ്കൂളും സ്ഥലവും ഏതാനും വർഷങ്ങൾക്കു ശേഷം ശ്രീ .പട്ടം താണുപിള്ളയുടെ നിർദ്ദേശാനുസരണം ഗവൺമെൻ്റ് ഏറ്റെടുത്തു. ഇന്ന് ഈ സ്കൂൾ ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി എന്ന പേരിൽ . അറിയപ്പെടുന്നു.
AD 1900 ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്ന ആർതർ പാർക്കർ എന്ന ക്രിസ്ത്യൻ മിഷനറി നെല്ലിക്കാക്കുഴി പ്രദേശത്ത് ദീർഘകാലം പ്രശസ്തമാം വിധം പ്രവർത്തിക്കുകയുണ്ടായി.1910 ൽ ഇവിടെ ഒരു പള്ളിക്കൂടം സ്ഥാപിക്കാൻ നെല്ലിക്കാക്കുഴി സി.എസ്. ഐ സഭ സ്ഥലമേറ്റെടുത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 1918ൽ Mrs.ആർതർ പാർക്കർ, റവ . ആർതർ പാർക്കർ ,റവ  റസാലം പാസ്റ്റർ എന്നിവർ ചേർന്ന് സ്കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു. എന്നാൽ പ്രസ്തുത സ്കൂളും സ്ഥലവും ഏതാനും വർഷങ്ങൾക്കു ശേഷം ശ്രീ .പട്ടം താണുപിള്ളയുടെ നിർദ്ദേശാനുസരണം ഗവൺമെൻ്റ് ഏറ്റെടുത്തു. ഇന്ന് ഈ സ്കൂൾ ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി എന്ന പേരിൽ അറിയപ്പെടുന്നു.
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128194" എന്ന താളിൽനിന്ന് ശേഖരിച്ചത്