ടി.ഐ.യു.പി.എസ്. പൊന്നാനി (മൂലരൂപം കാണുക)
16:11, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ് ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ് 1914 ൽ മദ്രാസ്സ് ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ് ഇംഗ്ലീഷിനോടുള്ള വിരോധമായത് നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. | കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലെ പുരാതന വിദ്യാലയമാണ് ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ് 1914 ൽ മദ്രാസ്സ് ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ് ഇംഗ്ലീഷിനോടുള്ള വിരോധമായത് നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. | ||
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ് ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്. | ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ് ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്. | ||
[[ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ ഇന്പിച്ചി ബാവ, പൊന്നാനി എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായിരുന്ന വി പി സി തങ്ങൾ, മദ്രാസ്സ് ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജ: കുഞ്ഞാമദ് കുട്ടി, ഖുർആൻ വ്യാഖ്യാതാവും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ റിട്ടയേർഡ് മദ്രാസ്സ് ചീഫ് എഞ്ചിനീയർ എ എം ഉസ്‌മാൻ, ദീർഘകാലം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പാളായിരുന്ന പ്രൊഫസ്സർ ഏ വി മൊയ്തീൻ കുട്ടി, ഇപ്പോൾ ജപ്പാനിലെ ശാസ്ത്രജ്ഞൻ ആയ അബ്ദുല്ല ബാവ, ബാബാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ ആയ കെ കെ ഹനീഫ് തുടങ്ങി, അഞ്ചാം ക്ലാസ്സിൽ തന്നെ പൂത്തുമ്പിയോടൊത്ത് എന്ന തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയ അൻസിയ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ ശിഷ്യ ഗണത്തിൽ പെടുന്നു. 2005 മുതലാണ് സ്കൂൾ അധ്യായനം മുസ്ലീം കലണ്ടർ മാറ്റി ജനറൽ കലണ്ടർ ആക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കലാ കായിക മേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. | മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ ഇന്പിച്ചി ബാവ, പൊന്നാനി എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായിരുന്ന വി പി സി തങ്ങൾ, മദ്രാസ്സ് ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജ: കുഞ്ഞാമദ് കുട്ടി, ഖുർആൻ വ്യാഖ്യാതാവും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ റിട്ടയേർഡ് മദ്രാസ്സ് ചീഫ് എഞ്ചിനീയർ എ എം ഉസ്‌മാൻ, ദീർഘകാലം പൊന്നാനി എം ഇ എസ് കോളേജ് പ്രിൻസിപ്പാളായിരുന്ന പ്രൊഫസ്സർ ഏ വി മൊയ്തീൻ കുട്ടി, ഇപ്പോൾ ജപ്പാനിലെ ശാസ്ത്രജ്ഞൻ ആയ അബ്ദുല്ല ബാവ, ബാബാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞൻ ആയ കെ കെ ഹനീഫ് തുടങ്ങി, അഞ്ചാം ക്ലാസ്സിൽ തന്നെ പൂത്തുമ്പിയോടൊത്ത് എന്ന തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയ അൻസിയ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ ശിഷ്യ ഗണത്തിൽ പെടുന്നു. 2005 മുതലാണ് സ്കൂൾ അധ്യായനം മുസ്ലീം കലണ്ടർ മാറ്റി ജനറൽ കലണ്ടർ ആക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കലാ കായിക മേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. |