"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 48: വരി 48:


                                       Std -I A
                                       Std -I A
എൻ്റെ വീട്
കൂട്ടുകാരെ വരുന്നോ നിങ്ങൾ  
കൊണ്ട്  പോകാം ഞാൻ എൻ്റെ സ്വർഗ്ഗത്തിൽ
എന്നും എൻ സ്വർഗ്ഗമാം എൻ്റെ വീട്ടിൽ
അവിടെയുണ്ട് എന്നെക്കാത്ത് രണ്ട് ആട്ടിൻകുട്ടികൾ
ഞാൻ കളിച്ചു നടക്കും മുറ്റമുണ്ട് വീട്ടിൽ
നിങ്ങൾക്കാർക്കും ഇല്ലാത്ത നിധിയുണ്ട് വീട്ടിൽ എന്റെ അച്ഛൻ അമ്മയുമാണ് എൻറെ നിധി
കൂട്ടരെ വരുന്നോ നിങ്ങൾ
കൊണ്ടുപോകാം ഞാനെൻറെ സ്വർഗ്ഗത്തിൽ...
                                അനാമിക
                                        1B
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112687" എന്ന താളിൽനിന്ന് ശേഖരിച്ചത്