"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ചരിത്രം
ചരിത്രം
 
  150 വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാലയം ആണിത് 1857 ലാണ് ഈ സ്കൂൾ ആരംഭിച്ചത് പണ്ട് തിരുവിതാംകൂർ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിന് ഒരു ഇടത്താവളമായി പണിത പ്രൗഢഗംഭീരമായ വഴിയമ്പലകൊട്ടാരമാണ് സ്കൂൾ ആരംഭിക്കുന്നതിനായി ആയില്യം തിരുനാൾ മഹാരാജാവ് വിട്ടുകൊടുത്തത് ആദ്യകാലത്ത് പെൺപള്ളിക്കുടമായും പിൽക്കാലത്ത് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വിദ്യാലയമായും ഈ സ്കൂൾ മാറി. ആരംഭ കാലത്തെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു അതിപ്പോഴും തുടരുന്നു

emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112620" എന്ന താളിൽനിന്ന് ശേഖരിച്ചത്