"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]]
[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]]

= <big>ലിറ്റിൽ കൈറ്റ്സ്</big> =
= <big>'''ലിറ്റിൽ കൈറ്റ്സ്'''</big> =

=== <big>'''ഫ്രീഡം ഫെസ്റ്റ് 2023'''</big> ===
== <big>'''ഫ്രീഡം ഫെസ്റ്റ് 2023'''</big> ==

==== <big>'''ആഗസ്റ്റ്  9 - 11'''</big> ====
=== <big>'''ആഗസ്റ്റ്  9 - 11'''</big> ===

==== വിജ്ഞാനത്തിന്റേയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഗസ്റ്റ് 9 മുതൽ 15 വരെ സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023, കോട്ടയം മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ ,വിവിധ പ്രവർത്തനങ്ങളിലൂടെ സജജമാക്കി.സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ ഉപയോഗത്തിലൂടെ നിരവധിപ്രവർത്തനങ്ങളുടെ പ്രദർശനവും, പഠന ക്ലാസും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തുകയുണ്ടായി, കുട്ടികൾനിർമ്മിച്ച ട്രാഫിക് സിഗ്നൽ സ്വിച്ച് ഓൺ ചെയ്ത്ഫ്രീഡം ഫെസ്റ്റിൻ്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി. ജെയിൻ എ.എസ് നിർവ്വഹിച്ചു ====

===== *'''സ്കൂൾ അസംബ്ലി സ്വതന്ത്ര വിജ്ഞാനസന്ദേശം*''' =====
== '''സ്കൂൾ അസംബ്ലി സ്വതന്ത്ര വിജ്ഞാനസന്ദേശം''' ==
ആഗസ്റ്റ് മാസം ഒൻപതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാ നോത്സവത്തിൻ്റെ ഭാഗമായുള്ള സന്ദേശം,  വായിക്കുകയുണ്ടായി തുടർന്ന് അന്നേ ദിവസം
ആഗസ്റ്റ് മാസം ഒൻപതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാ നോത്സവത്തിൻ്റെ ഭാഗമായുള്ള സന്ദേശം,  വായിക്കുകയുണ്ടായി തുടർന്ന് അന്നേ ദിവസം സ്വാതന്ത്ര വിജ്ഞാനോത്സവം 2023 നോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും മുഴുവൻ വിശദീകരണം L Kവ്യക്തമാക്കുകയുണ്ടായി.

സ്വാതന്ത്ര വിജ്ഞാനോത്സവം 2023 നോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും മുഴുവൻ വിശദീകരണം L Kവ്യക്തമാക്കുകയുണ്ടായി
== '''പോസ്റ്റർ നിർമ്മാണം''' ==
 
== പോസ്റ്റർ നിർമ്മാണം ==
സ്വതന്ത്രവിജ്ഞാനോത്സവത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ  
സ്വതന്ത്രവിജ്ഞാനോത്സവത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ  

തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്ചെയ്യുകയും ചെയ്തു പോസ്റ്റർ പ്രിൻറ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു
തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്ചെയ്യുകയും ചെയ്തു പോസ്റ്റർ പ്രിൻറ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു

== സെമിനാർ ==
== '''സെമിനാർ''' ==
സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻ്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനുള്ള സെമിനാർ,ബോധവൽക്കരണ ക്ലാസ്സ് എന്നിവ ലിറ്റിൽ കൈറ്റ്സ് യുണിറ്റ്നടത്തുകയുണ്ടായി മോഡ്യൂൾ പ്രെസൻറ്റേഷൻ നടത്തി .സെമിനാറിൽമാതാപിതാക്കൾ പങ്കെടുത്തു

= ഐടി കോർണർ =
== '''ഐടി കോർണർ''' ==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ  പ്രചരണാർത്ഥം സ്വതന്ത്ര ഹാർഡ് വെയർ ഓപ്പൺസോഴ്സ് ഹാർഡ് വെയർ (OSH) പ്രചാരണവും ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐടി കോർണൻ്റെ ഭാഗമായി ആസൂത്രണം ചെയ്തത്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ  പ്രചരണാർത്ഥം സ്വതന്ത്ര ഹാർഡ് വെയർ ഓപ്പൺസോഴ്സ് ഹാർഡ് വെയർ (OSH) പ്രചാരണവും ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐടി കോർണൻ്റെ ഭാഗമായി ആസൂത്രണം ചെയ്തത സ്വതന്ത്ര ഹാർഡ്‌വെയർ ആയ Arduinoപ്രവർത്തിപ്പിച്ചു റോബോട്ടിക്സ് പ്രോജക്റ്റുകളുടെ യും ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെ യുംഎക്സിബിഷനും നടത്തി ,Traffic Signal, Dancing LED, Animation, Open tonz, scratch,, Computer games,എന്നിവയും LK unit പ്രവർത്തനസജ്ജമാക്കി സ്കൂളുകളിൽ  സംഘടിപ്പിച്ച ഐടി കോർണറിൻ്റെ പ്രവർത്തനങ്ങൾ മാതാപിതാക്കളും സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും കാണുന്നതിനുള്ള അവസരം നൽകി ഐടി കോർണറിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ ഹാർഡ്‌വെയറുകൾ കുറിച്ചും School Little Kitesവിശദീകരണം നൽകി. കൈറ്റ്മിസ്ട്രസ് മാരായ ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി,
 
സ്വതന്ത്ര ഹാർഡ്‌വെയർ ആയArduinoപ്രവർത്തിപ്പിച്ചു റോബോട്ടിക്സ് പ്രോജക്റ്റുകളുടെ യും ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെ യുംഎക്സിബിഷനും നടത്തി ,Traffic Signal, Dancing LED, Animation, Open tonz, scratch,, Computer games,എന്നിവയും LK unit പ്രവർത്തനസജ്ജമാക്കി സ്കൂളുകളിൽ  സംഘടിപ്പിച്ച ഐടി കോർണറിൻ്റെ പ്രവർത്തനങ്ങൾ മാതാപിതാക്കളും സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും കാണുന്നതിനുള്ള അവസരം നൽകി ഐടി കോർണറിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ ഹാർഡ്‌വെയറുകൾ കുറിച്ചും School Little Kitesവിശദീകരണം നൽകി. കൈറ്റ്മിസ്ട്രസ് മാരായ ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി,
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110919" എന്ന താളിൽനിന്ന് ശേഖരിച്ചത്