"സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ  പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി  നൽകിയ  
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ  പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി  നൽകിയ ഒരേക്കർ സ്ഥലത്തു    ഷെഡ് നിർമിച്ചു .ഗവണ്മെന്റ്   അനുവാദമില്ലാതെ ഒന്നും  രണ്ടും    ക്ലാസ്സുകൾ    നടത്തുകയുണ്ടായി .ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി  വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും  രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും  ചെയ്‌തു .ആയിരത്തിത്തൊ


ഒരേക്കർ സ്ഥലത്തു    ഷെഡ് നിർമിച്ചു .ഗവണ്മെന്റ്   അനുവാദമില്ലാതെ ഒന്നും  രണ്ടും    ക്ലാസ്സുകൾ    നടത്തുകയുണ്ടായി .
ള്ളായിരത്തി    ഇരുപത്തിയാറ്    ജൂൺ   മാസത്തിലാണ്  St .michaels LP   School ന്റേ   പ്രവർത്തനം    ആരംഭിച്ചത് .1927 -28 ൽ ക്ലാസ്സുകൾക്ക്   ഗവണ്മെന്റ് അഗീകാരം   ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും  L P   സ്കൂൾആയിത്തീരുകയും   ചെയ്‌തു .1948 ൽ പൊട്ടനാനിക്കൽ   ജേക്കബ് അച്ചൻ പുതിയ   കെട്ടിടവും ഓഫീസും പണിതു. 1954 ൽ 5   ,1966 ൽ 6 ,   1967 ൽ  7   ക്ലാസ്സുകൾ    ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യകാലത്തു ഈ   സ്കൂളിന്റെ  പേര് .   30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ  പേര്   മാറ്റി .രണ്ടായിരാമാണ്ടിൽ   സ്കൂളിന്റെപ്ലാറ്റിനം   ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ  ഉയർന്ന നിലവാരം  പുലർത്തിയിരുന്ന സ്കൂളാണ് .  [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]]
 
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി  വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ
 
സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും  രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും  ചെയ്‌തു .ആയിരത്തിത്തൊ
 
ള്ളായിരത്തി    ഇരുപത്തിയാറ്    ജൂൺ   മാസത്തിലാണ്  St .michaels LP   School ന്റേ   പ്രവർത്തനം    ആരംഭിച്ചത് .
 
1927 -28 ൽ ക്ലാസ്സുകൾക്ക്   ഗവണ്മെന്റ് അഗീകാരം   ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും  L P   സ്കൂൾ
 
ആയിത്തീരുകയും   ചെയ്‌തു .1948 ൽ പൊട്ടനാനിക്കൽ   ജേക്കബ് അച്ചൻ പുതിയ   കെട്ടിടവും ഓഫീസും പണിതു.
 
1954 ൽ 5   ,1966 ൽ 6 ,   1967 ൽ  7   ക്ലാസ്സുകൾ    ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യ
 
കാലത്തു ഈ   സ്കൂളിന്റെ  പേര് .   30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ  പേര്   മാറ്റി .
 
രണ്ടായിരാമാണ്ടിൽ   സ്കൂളിന്റെപ്ലാറ്റിനം   ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ  ഉയർന്ന നിലവാരം  പുലർത്തിയിരുന്ന സ്കൂളാണ് .  [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്‌റൂം ,  സ്റ്റാഫ്‌റൂം,  കംപ്യൂട്ടർറൂം   ടോയ്‌ലെട്സ് ,  സയൻസ്  ലാബ് ,ലൈബ്രറി ,വായനാമുറി  സ്കൂൾഗ്രൗണ്ട്  
രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്‌റൂം ,  സ്റ്റാഫ്‌റൂം,  കംപ്യൂട്ടർറൂം   ടോയ്‌ലെട്സ് ,  സയൻസ്  ലാബ് ,ലൈബ്രറി ,വായനാമുറി  സ്കൂൾഗ്രൗണ്ട്  
598

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110596" എന്ന താളിൽനിന്ന് ശേഖരിച്ചത്