യു. പി. എസ് മൈലക്കര (മൂലരൂപം കാണുക)
13:43, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി→മുൻ സാരഥികൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൈലക്കര യുപി സ്കൂളിൽ നിലവിൽ ആറ് മുറികളുള്ള ഒരു കെട്ടിടവും രണ്ടു മുറികളുള്ള ഒരു കെട്ടിടവും ആണ് ഉള്ളത് ഈ രണ്ടു കെട്ടിടങ്ങളിലും കൂടി ആറ് ക്ലാസുകൾ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്സുകളിലും ഫാൻ ലൈറ്റ് സൗകര്യങ്ങളും ഡെസ്ക് ബെഞ്ച് സൗകര്യങ്ങളും ഉണ്ട് എല്ലാ ക്ലാസുകളിലും പ്രൊജക്ടർ ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട് സ്കൂളിൽ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കിയിട്ടുണ്ട് മനോഹരമായ ഒരു പൂന്തോട്ടവും കൃഷിസ്ഥലവും സ്കൂളിന് സ്വന്തമായി ഉണ്ട്. | |||
* '''ലൈബ്രറി''' | |||
വായനയുടെ ലോകത്ത്ആ കുട്ടികളെ കൊണ്ടുപോകാനും നൂതനമായ ആശയങ്ങൾ കണ്ടെത്തി സമൂഹത്തിനും രാഷ്ട്രത്തിനും ഉതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് കഴിയണമെന്ന് മനസ്സിലാക്കി നല്ല രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ഏകദേശം ആയിരത്തിയഞ്ഞൂറോളം പുസ്തകങ്ങൾ സ്കുൾ ലൈബ്രറിയിൽ ഉണ്ട്. മെച്ചപ്പെട്ട ഒരു ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇവിടത്തെ അധ്യാപകർ. | |||
* '''വിവിധ ക്ലബ്ബുകൾ''' | |||
മാത്‍സ് ക്ലബ് | * സയൻസ് ക്ലബ് | ||
* മാത്‍സ് ക്ലബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഫോറെസ്റ്റ് ക്ലബ് | |||
* ഇക്കോ ക്ലബ് <br /> | |||
* '''കളിസ്ഥലം''' | |||
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് . | |||
* '''ഓഫീസ് സൗകര്യം''' | |||
പ്രധാന കെട്ടിടത്തിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.സമീപത്തായി സ്റ്റാഫ് റൂം സ്ഥിതി ചെയുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==മാനേജ്‌മെന്റ്== | |||
==മുൻ സാരഥികൾ == | |||
'''സ്ഥാണുമാലേയൻ പിള്ള''' | |||
'''കള്ളിക്കാട്''' '''സുകുമാരൻ''' '''നായർ''' | |||
<small>'''വെള്ളനാട് സുരേന്ദ്രൻ നായർ'''</small> | |||
'''P.സുരേശൻ നായർ''' | |||
'''C കൃഷ്ണൻ നായർ''' | |||
'''S കൃഷ്ണൻ നായർ''' | |||
'''മുരളീധരൻ നായർ''' | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
K R അജയൻ (പത്ര പ്രവർത്തകൻ,സാഹിത്യകാരൻ ) | |||
ഭദ്രൻ | |||
( chart ചാർട്ടേഡ് അക്കൗണ്ടന്റ് ) | |||
രാധുലക്ഷ്മി | |||
രാഷ്ട്രീയം | |||
L K കുമാരി | |||
B വിനോദ്കുമാർ | |||
താഴവിളാകം ശശി | |||
R വിജയൻ | |||
അനില | |||
പ്രദീഷ് മുരളി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു |