ജി.എൽ.പി.എസ് വെള്ളന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''2023 - 2024'' | |||
== ENVIRONMENTAL DAY == | == ENVIRONMENTAL DAY == | ||
[[പ്രമാണം:June 5 glps .jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം'''|നടുവിൽ]]ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുഴയെ അറിയാൻ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി വിദ്യാർത്ഥികൾ ചെറുപുഴ സന്ദർശിച്ചു. | [[പ്രമാണം:June 5 glps .jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം'''|നടുവിൽ]]ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പുഴയെ അറിയാൻ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി വിദ്യാർത്ഥികൾ ചെറുപുഴ സന്ദർശിച്ചു. | ||
വരി 16: | വരി 18: | ||
ജൈവ പച്ചക്കറിവീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു. | ജൈവ പച്ചക്കറിവീട്ടിലും വിദ്യാലയത്തിലും എന്ന ആശയം മുൻനിർത്തി കൊണ്ട് ഒക്ടോബർ രണ്ടാം തിയ്യതി രക്ഷിതാക്കളുടെ സഹകരണത്തോടെ പച്ചക്കറി തൈകൾ നട്ടു. ഉച്ച ഭക്ഷണ പദ്ധതിയിലേകാവശ്യമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സാധിച്ചു. | ||
== FOOD FEST == | == FOOD FEST == | ||
[[പ്രമാണം:Food4.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Food4.jpg|ലഘുചിത്രം|നടുവിൽ]] | ||
2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 16 ന് ഭക്ഷ്യ ദിനത്തിൽ മിലറ്റ് വിഭവങ്ങളുടെ മേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ പല തരം പലഹാരങ്ങൾ, പായസം മുതലായവ മേളയിൽ ഉണ്ടായിരുന്നു. | 2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 16 ന് ഭക്ഷ്യ ദിനത്തിൽ മിലറ്റ് വിഭവങ്ങളുടെ മേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ പല തരം പലഹാരങ്ങൾ, പായസം മുതലായവ മേളയിൽ ഉണ്ടായിരുന്നു. | ||
[[പ്രമാണം:Food2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Food2.jpg|ലഘുചിത്രം|നടുവിൽ]] | ||
വരി 35: | വരി 28: | ||
നവംബർ 14 ശിശുദിനത്തിൽ വിവിധ കലാപരിപാടികൾ, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുരുന്നുകൾ പരിപാടി ആകർഷകമാക്കി. | നവംബർ 14 ശിശുദിനത്തിൽ വിവിധ കലാപരിപാടികൾ, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുരുന്നുകൾ പരിപാടി ആകർഷകമാക്കി. | ||
== CAMP == | == CAMP == | ||
[[പ്രമാണം:Camp1 vellan ur.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Camp1 vellan ur.jpg|ലഘുചിത്രം|നടുവിൽ]] | ||
വരി 47: | വരി 33: | ||
2024 ജനുവരി 18 ന് ഉണർവ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംയുക്ത ഡയറി പ്രകാശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാക്കുറിപ്പ് പ്രകാശനം എന്നിവ നടന്നു വിദ്യാർത്ഥികൾക്കായി ശാസ്ത്ര,യോഗ ക്ലാസുകൾ നടന്നു.രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും ഈ അവസരത്തിൽ സംഘടിപ്പിച്ചു. | 2024 ജനുവരി 18 ന് ഉണർവ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംയുക്ത ഡയറി പ്രകാശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനാക്കുറിപ്പ് പ്രകാശനം എന്നിവ നടന്നു വിദ്യാർത്ഥികൾക്കായി ശാസ്ത്ര,യോഗ ക്ലാസുകൾ നടന്നു.രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും ഈ അവസരത്തിൽ സംഘടിപ്പിച്ചു. | ||
== SCHOOL NEWSPAPER == | == SCHOOL NEWSPAPER == | ||
[[പ്രമാണം:School pathram vellanur.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:School pathram vellanur.jpg|ലഘുചിത്രം|നടുവിൽ]] |