"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വായനദിനം
(ചെ.) (പരിസ്ഥിതിദിനം -2023)
(ചെ.) (വായനദിനം)
വരി 15: വരി 15:
![[പ്രമാണം:Students on environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
![[പ്രമാണം:Students on environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം ]]
|}
|}
19/06/2023 വായനദിനം (19/06/2023-26/06/2023)
കുമാരി . ആതിര കൃഷ്ണ ബാലസഭ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ (കവിതാലാപനം, കഥാകഥനം, പ്രസംഗം, വാർത്ത വായന ) നടത്തി.
[[പ്രമാണം:വായനദിനം 2023.jpg|ലഘുചിത്രം|വായനദിനം 2023]]
2023 - 24 അദ്ധ്യയന വർഷത്തെ സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ഇന്ന് (11 / 7/ 23 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും , വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനുമായ ശ്രീ. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ വളരെമികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പങ്കെടുത്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ😍🥰👍👏💐
[[പ്രമാണം:സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) .jpg|ലഘുചിത്രം|സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ]]
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109150" എന്ന താളിൽനിന്ന് ശേഖരിച്ചത്